10,999 രൂപമുതൽ 75 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ THOMSON ടിവികൾ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 04 Aug 2020
HIGHLIGHTS

തോംസണിന്റെ പുതിയ 32 ഇഞ്ചിന്റെ ,75 ഇഞ്ചിന്റെ ടെലിവിഷനുകൾ പുറത്തിറക്കി

10999 രൂപമുതൽ 99,999രൂപവരെയാണ് ഇതിന്റെ വില വരുന്നത്

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ പുതിയ ടെലിവിഷനുകൾ സെയിലിനു എത്തുന്നതായിരിക്കും

10,999 രൂപമുതൽ 75 ഇഞ്ചിന്റെ  ഡിസ്‌പ്ലേയിൽ വരെ THOMSON ടിവികൾ പുറത്തിറക്കി

#IBMCodePatterns, a developer’s best friend.

#IBMCodePatterns provide complete solutions to problems that developers face every day. They leverage multiple technologies, products, or services to solve issues across multiple industries.

Click here to know more

Advertisements


THOMSONന്റെ  പുതിയ ടെലിവിഷനുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .10999 രൂപ മുതൽ ആണ് ഇതിന്റെ വില ആരംഭിക്കുന്നത്.32-inch HD Path ടെലിവിഷനുകൾ ,32-inch HD bezel-less ടെലിവിഷനുകൾ ,40-inch FHD ടെലിവിഷനുകൾ ,43-inch FHD ടെലിവിഷനുകൾ 50-inch 4K Path ടെലിവിഷനുകൾ  55-inch 4K ഇഞ്ചിന്റെ ടെലിവിഷനുകൾ കൂടാതെ 75 ഇഞ്ചിന്റെ വരെ ഡിസ്‌പ്ലേയിൽ വരെ ഈ ടെലിവിഷനുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു

 32-inch HD Path ടെലിവിഷനുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 10,999 രൂപയും കൂടാതെ 32-inch HD bezel-less ടെലിവിഷനുകൾക്ക് ഇന്ത്യൻ വിപണിയിൽ  Rs 11,499 രൂപയും ,40-inch FHD ടെലിവിഷനുകൾക്ക് Rs 16,499 രൂപയും കൂടാതെ 43-inch FHD ടെലിവിഷനുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 19,999 രൂപയും ,43-inch 4K Path ടെലിവിഷനുകൾക്ക്  Rs 21,999 രൂപയും കൂടാതെ 50-inch 4K Path ടെലിവിഷനുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 25,999 രൂപയും കൂടാതെ 55-inch 4K Path ടെലിവിഷനുകൾക്ക് Rs 29,999 രൂപയും ആണ് വിലവരുന്നത് .

എന്നാൽ 75-inch Thomson OATH ടെലിവിഷനുകൾക്ക്  Rs 99,999 രൂപയും ആണ് വിലവരുന്നത് .ഈ ടെലിവിഷനുകളുടെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

logo
Anoop Krishnan

Web Title: THOMSON LAUNCHES A NEW RANGE OF CERTIFIED ANDROID TVS STARTING AT RS 10,999
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status