CES 2021;പുതിയ ജനറേഷൻ ടെലിവിഷനുകളുമായി TCL എത്തിയിരിക്കുന്നു

CES 2021;പുതിയ ജനറേഷൻ ടെലിവിഷനുകളുമായി TCL എത്തിയിരിക്കുന്നു
HIGHLIGHTS

CES 2021 ൽ ഇതാ പുതിയ ജനറേഷൻ ടെലിവിഷനുകൾ എത്തിയിരിക്കുന്നു

TCL അവതരിപ്പിക്കുന്ന പുതിയ ടെലിവിഷനുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

ജനുവരി 11 മുതലാണ് CES 2021 ആരംഭിക്കുന്നത്

അങ്ങനെ 2021 ലെ മറ്റൊരു CES  കൂടി ആരംഭിച്ചിരിക്കുന്നു .പുതിയ ഉത്പന്നങ്ങളെ പരിചയെപ്പെടുത്തുന്ന CES ൽ മികച്ച പുതിയ ഉത്പന്നങ്ങൾ 2021 ലും പ്രതീക്ഷിക്കാവുന്നതാണ് .അത്തരത്തിൽ ഇപ്പോൾ TCL പരിചയപ്പെടുത്തുന്നത് പുതിയ ജനറേഷൻ ടെലിവിഷനുകളാണ് .പുതിയ മിനി LED ടെലിവിഷനുകളാണ് ഇത്തവണ 2021 ലെ CES ൽ പരിചയപ്പെടുത്തുന്നത് . 

QNED mini-LED TVs ആണ് ഇത് .എന്നാൽ ഇതിന്റെ മറ്റു വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ പുറത്തുവന്നിട്ടില്ല .അതുപോലെ തന്നെ CES 2021ൽ എൽജിയുടെ മറ്റൊരു പുതിയ ഉത്പ്പങ്ങൾ പരിചയപ്പെടുത്തിയിരുന്നു .48 ഇഞ്ചിന്റെ വലിയ OLED ടെലിവിഷനുകളാണ് ഇപ്പോൾ എൽജിയും പരിചയപ്പെടുത്തിയിരിക്കുന്നത് .

അതുപോലെ തന്നെ CES 2021 ൽ TCL മാത്രമല്ല എൽജിയും കൂടാതെ സോണിയുടെയും പുതിയ LED ടെലിവിഷനുകൾ പരിചയപ്പെടുത്തിയിരുന്നു .എന്നാൽ ഇപ്പോൾ TCL പരിചയപ്പെടുത്തിയിരിക്കുന്ന ഈ പുതിയ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo