വിലകെട്ടു ഞെട്ടേണ്ട ;TCL 5,TCL 6 സീരിയസ്സ് 4K QLED ടിവി പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 19 Aug 2020
HIGHLIGHTS
  • TCLന്റെ പുതിയ ടെലിവിഷനുകൾ ഇപ്പോൾ ലോകവിപണിയിൽ പുറത്തിറക്കി

  • വില ആരംഭിക്കുന്നത് $399 മുതലാണ് ,അതായത് 4K QLED ടിവി ഏകദേശം 30000 രൂപമുതൽ

വിലകെട്ടു ഞെട്ടേണ്ട ;TCL 5,TCL 6 സീരിയസ്സ് 4K QLED ടിവി പുറത്തിറക്കി
വിലകെട്ടു ഞെട്ടേണ്ട ;TCL 5,TCL 6 സീരിയസ്സ് 4K QLED ടിവി പുറത്തിറക്കി


TCLന്റെ പുതിയ രണ്ടു സീരിയസ്സുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .TCL 5-സീരിയസ്സ്  കൂടാതെ 6 സീരിയസ് എന്നി മോഡലുകളാണ് ഇപ്പോൾ ലോകവിപണിയിൽ എത്തിയിരിക്കുന്നത് .ഈ ടെലിവിഷനുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 4K QLED സപ്പോർട്ട് ആണ് .

ഈ  TCL 5-സീരിയസ്സ്  കൂടാതെ 6 സീരിയസ്സുകൾ 50 ഇഞ്ചിന്റെ ,55 ഇഞ്ചിന്റെ കൂടാതെ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 75 ഇഞ്ചിന്റെ വലിയ 4K UHD ഡിസ്‌പ്ലേയിലും ഈ പുതിയ ടെലിവിഷനുകൾ വിപണിയിൽ എത്തിയിരിക്കുന്നു .TCL R635 6 സീരിയസ്സുകൾ മൂന്നു സൈസിൽ ലഭ്യമാകുന്നതാണു് .50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ,55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 75 ഇഞ്ചിന്റെ 4K UHD ഡിസ്‌പ്ലേയിൽ ലഭിക്കുന്നതാണ് .

എന്നാൽ TCL 5-സീരിയസ്സുകൾ 4 സൈസുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ,55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ,65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 75 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഈ ടെലിവിഷനുകളുടെ വില ആരംഭിക്കുന്നത് $399 ഡോളർ ആണ് .അതായത് 50 ഇഞ്ചിന്റെ വലിയ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിലെ വില കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 30000 രൂപയ്ക്ക് അടുത്തുമാത്രമേ വരുകയുള്ളു .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: TCL 5-SERIES AND 6-SERIES 4K QLED TVS LAUNCHED: SPECIFICATIONS AND PRICING
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements