Claude Down: ചാറ്റ്ബോട്ടും API സേവനങ്ങളും തകരാറായോ, എന്താണ് സംഭവിച്ചത്?

Claude Down: ചാറ്റ്ബോട്ടും API സേവനങ്ങളും തകരാറായോ, എന്താണ് സംഭവിച്ചത്?

പ്രമുഖ എഐ ചാറ്റ്ബോട്ട് സേവനമായ Claude Down. എഐ ടൂളുകളെ ആശ്രയിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ക്ലോഡ് എഐ സേവനം തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എഐ ചാറ്റ്ബോട്ടും എപിഐ സേവനങ്ങളും തകരാറിലായെന്നാണ് വാർത്ത. ക്ലോഡ് എഐ ചാറ്റ് ബോട്ടിൽ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുന്നില്ലെന്ന് ഉപയോക്താക്കൾ പരാതി ഉയത്തി. ഇതിന് പുറമെ പ്ലാറ്റ്‌ഫോം ആക്സസ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായും ഡൗൺ ഡിറ്റക്ടറിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലും ആഗോളതലത്തിലും ക്ലോഡ് സേവനങ്ങൾ തടസ്സപ്പെട്ടു.

Digit.in Survey
✅ Thank you for completing the survey!

Also Read: REDMI Note 15 SE 5G: വെറും 18,000 രൂപയ്ക്ക് Snapdragon കരുത്തും 50MP AI ക്യാമറയും

Claude Down Update

ഓൺലൈൻ ഔട്ടേജ് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്ടറിൽ ക്ലോഡ് എഐ പ്രവർത്തന രഹിതമമായെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. യുഎസിലെ 2,000-ത്തിലധികം ഉപയോക്താക്കളാണ് AI പ്ലാറ്റ്‌ഫോമിലെ പ്രശ്നം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ 1,800-ലധികം ആളുകളാണ് ക്ലോഡ് പ്രശ്നം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഔട്ടേജ് സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile