10140 രൂപയ്ക്ക് 32 ഇഞ്ചിന്റെ വലിയ LED TV

HIGHLIGHTS

അങ്ങനെ LED യുടെ വിലയും പോയി

10140 രൂപയ്ക്ക്  32 ഇഞ്ചിന്റെ വലിയ LED TV

ഒരു സമയത് നമുക്ക് എല്ലാം അറിയാം LED യുടെ വില എത്ര എന്ന് .പക്ഷെ വന്നു വന്നു ഇപ്പോൾ ലെഡ് ക്കു വരെ ഒരു വില ഇല്ലാത്ത അവസ്ഥയായി .ഏത് വീടുകളിൽ നോക്കിയാലും ഒരു LED അല്ലെങ്കിൽ LCD ടിവി കാണും .അതിനു കാരണം അതിന്റെ വില തന്നെയാണ് .ചെറിയ വിലയിൽ മികച്ച സവിശേഷതകൾ എന്നുതന്നെ പറയാം .അക്കൂട്ടത്തിലേക്ക് ഇതാ മറ്റൊരു കമ്പനി കൂടി .സൺ ടെക്ക് എന്ന കമ്പനിയാണ് അവരുടെ പുതിയ LED ടിവിയുമായി വന്നിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ വില തന്നെയാണ് .

Digit.in Survey
✅ Thank you for completing the survey!

വെറും 10140 രൂപയ്ക്കാണ് ഈ സ്മാർട്ട് ടിവി കിട്ടുന്നത് .ഇതിന്റെ ഡിസ്പ്ലേ വലുപ്പം എന്ന് പറയുന്നത് 32 ഇഞ്ച് വരും .മറ്റു സവിശേഷതകൾ മനസിലാക്കാം .ഒരു വർഷത്തിൽ ഒരുപാടു LED ടിവികൾ ആണ് പലപല കമ്പനികൾ ഇറക്കികൊണ്ടിരിക്കുന്നത് .അതിൽ ചിലത് വിജയിക്കും .ചിലത് ആരും അറിയാതെ പോകും .വില കുറച്ച 32 ഇഞ്ച് led ടിവികൾ വാങ്ങുമ്പോൾ നമ്മൾ ആലോചിക്കാത്ത ഒരു കാര്യം ഉണ്ട് .അതിന്റെ സർവീസ് .

ഒരു ചെറിയ പപ്രശ്നം വന്നാൽ കൂടി നമ്മൾ വലിയ വിലകൊടുക്കേണ്ടി വരും .അതുകൊണ്ടുതന്നെ വാങ്ങുന്നതിനു മുൻപ് അതിന്റെ സർവിസ് ,അങ്ങനെ മറ്റു കാര്യങ്ങളും ഉറപ്പു വരുത്തുക .സൺടെക്കിനാകട്ടെ അതെ അവസ്ഥയാണ് .കേരളത്തിൽ അതിനു സർവീസ് ഇല്ല .പക്ഷെ വീട്ടിൽ ഒരു LED ടിവി ആവിശ്യം ഉള്ളവർക്ക് തീർച്ചയായും വാങ്ങിക്കാം .

 

 

 

Experienced Social Media And Content Marketing Specialist View Full Profile