സോണിയുടെ രണ്ടു വമ്പൻ 4K BRAVIA സീരിയസ്സുകൾ ഇന്ത്യൻ വിപണിയിൽ എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 27 May 2020
സോണിയുടെ രണ്ടു വമ്പൻ 4K BRAVIA സീരിയസ്സുകൾ ഇന്ത്യൻ വിപണിയിൽ എത്തി
HIGHLIGHTS

സോണിയുടെ പുതിയ BRAVIA രണ്ടു മോഡലുകൾ കൂടി ഇപ്പോൾ വിപണിയിൽ എത്തി

X8000H കൂടാതെ X7500H TV മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

Advertisements

Access Open Source Technology

Innovate w/ IBM and Discover New Open Source Technology Today. Learn More.

Click here to know more

സോണിയുടെ പുതിയ രണ്ടു LED ടെലിവിഷനുകൾ കൂടി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .സോണിയുടെ 4K BRAVIA SERIES X8000H കൂടാതെ  X7500H TV എന്നി മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ ടെലിവിഷനുകളുടെ മറ്റു പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് X8000H കൂടാതെ  X7500H ടെലിവിഷനുകൾ പുറത്തിറങ്ങുന്നത് .

SONY BRAVIA X7500 -സവിശേഷതകൾ നോക്കാം 

BRAVIA X7500H ടെലിവിഷനുകൾ മൂന്നു മോഡലുകളിലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .43 ഇഞ്ചിന്റെ ,49 ഇഞ്ചിന്റെ കൂടാതെ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ മൂന്നു ഇഞ്ചിന്റെ ടെലിവിഷനുകളും Sony’s X1 4K പ്രൊസസ്സറുകളിലാണ് പ്രവർത്തിക്കുന്നത്ത് .കൂടാതെ ഈ ടെലിവിഷനുകൾ  Android TV 9 ലാണ് പ്രവർത്തിക്കുന്നത് .Netflix, Prime Videos, Disney+ Hotstar എങ്ങനെ പല അപ്പ്ലികേഷനുകളും ഇതിൽ സപ്പോർട്ട് ആകുന്നതാണ് .

SONY BRAVIA X7500H-സവിശേഷതകൾ നോക്കാം 

ടെലിവിഷനുകൾ മൂന്നു മോഡലുകളിലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .49  ഇഞ്ചിന്റെ ,65  ഇഞ്ചിന്റെ കൂടാതെ 85 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ മൂന്നു ഇഞ്ചിന്റെ ടെലിവിഷനുകളും Sony’s X1 4K HDR പ്രൊസസ്സറുകളിലാണ് പ്രവർത്തിക്കുന്നത്ത് .കൂടാതെ ഈ ടെലിവിഷനുകൾ  Android TV 9 ലാണ് പ്രവർത്തിക്കുന്നത് .

Netflix, Prime Videos, Disney+ Hotstar എങ്ങനെ പല അപ്പ്ലികേഷനുകളും ഇതിൽ സപ്പോർട്ട് ആകുന്നതാണ് .അതുപോലെ തന്നെ ഗൂഗിൾ അസിസ്റ്റന്റ് ഇതിൽ എനേബിൾ ആയി തന്നെ ലഭിക്കുന്നതാണ് .അതുപോലെ തന്നെ Chromecast സപ്പോർട്ടും ഈ ടെലിവിഷനുകൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 4K , HDR കൂടാതെ Dolby Vision എന്നിവ സപ്പോർട്ട് ചെയ്യുന്നതാണ് .

ഈ ടെലിവിഷനുകളുടെ വില വിവരങ്ങൾ നോക്കാം

SONY BRAVIA X8000H ടെലിവിഷനുകളുടെ വില നോക്കുകയാണെങ്കിൽ 85 ഇഞ്ചിന്റെ ടെലിവിഷനുകൾക്ക് Rs 5,99,990 രൂപയും കൂടാതെ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs 1,39,990 രൂപയും ആണ് വില വരുന്നത് .അടുത്തതായി 55X7500H മോഡലുകളുടെ വിലയാണ് .43 ഇഞ്ചിന്റെ മോഡലുകൾക്ക് 79,990  രൂപയാണ് വില വരുന്നത് .

സോണി Bravia 43 Inches 4K Ultra HD ആൻഡ്രോയിഡ് LED ടി‌വി (KD-43X8500F) Key Specs, Price and Launch Date

Price:
Release Date: 07 May 2020
Variant: None
Market Status: Launched

Key Specs

  • Screen Size (inch) Screen Size (inch)
    43 INCH
  • Display Type Display Type
    LED
  • Smart Tv Smart Tv
    4K Ultra HD Android LED TV
  • Screen Resolution Screen Resolution
    3840 x 2160 pixels
logo
Anoop Krishnan

Web Title: SONY LAUNCHES 4K BRAVIA SERIES X8000H AND X7500H TV IN INDIA
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status