വീടുകളിൽ ഒരു തിയേറ്റർ അനുഭവം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓഫറുകൾ ആമസോണിലൂടെ സ്വന്തമാക്കാം. മികച്ച ഡിസ്‌പ്ലേ ക്വാളിറ്റിയും അത്യാധുനിക ഫീച്ചറുകളുമുള്ള Samsung Smart TV കൾ ഓഫറിൽ വാങ്ങാം. ബഡ്ജറ്റ് ഫ്രണ്ട്‌ലി മോഡലുകൾ മുതൽ പ്രീമിയം 4K അൾട്രാ എച്ച്ഡി ടിവികൾ വരെ ഓഫറിൽ ലഭ്യമാണ്. ക്രിസ്റ്റൽ ക്ലിയർ വിഷ്വൽസും മികച്ച സൗണ്ട് സിസ്റ്റവും ഈ സാംസങ് ടെലിവിഷനുകൾക്ക് ലഭ്യമാണ്.
Surveyനിങ്ങളുടെ ലിവിംഗ് റൂം ഒരു മിനി തിയേറ്ററിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് 43 ഇഞ്ച്, 32 ഇഞ്ച് ടെലിവിഷനുകളുടെ ഓഫർ പ്രയോജനപ്പെടുത്താം. പുതിയൊരു ടിവി വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്കും നഷ്ടപ്പെടുത്താനാകാത്ത ആമസോൺ മെഗാ ഡീൽ ഡെയ്സ് ടിവി ഓഫറുകളെ കുറിച്ചും സ്മാർട്ട് ടിവികളുടെ സവിശേഷതകളെ കുറിച്ചും വിശദമായി അറിയാം.
43 inch Crystal UHD 4K Samsung Smart TV Deal
39,900 രൂപയ്ക്കാണ് 43 ഇഞ്ച് സാംസങ് ടെലിവിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോണിൽ മെഗാ ഡീൽ ഡേയ്സിലൂടെ സാംസങ് ടിവി 31,990 രൂപയ്ക്ക് വാങ്ങിക്കാം. സാംസങ് Vision AI Smart TV UA43UE86AHULXL മോഡലിനാണ് ഈ പരിമിതകാല ഓഫർ.
959 രൂപയുടെ ആമസോൺ പേ ബാലൻസ് 43 ഇഞ്ച് ടിവി വാങ്ങിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ HDFC ബാങ്ക് കാർഡിലൂടെ 1000 മുതൽ 1250 രൂപ വരെയുള്ള ഡിസ്കൌണ്ടിൽ പർച്ചേസ് ചെയ്യാം. ഇങ്ങനെ സാംസങ് ക്രിസ്റ്റൽ യുഎച്ച്ഡി ടെലിവിഷൻ 30000 രൂപയ്ക്ക് ലഭിക്കുന്നു. ഇത്രയും തുകയ്ക്ക് വാങ്ങാൻ താൽപ്പര്യമില്ലാത്തവർക്ക്, സാംസങ് ടെലിവിഷൻ 1,125 രൂപയുടെ ഇഎംഐയിലും പർച്ചേസ് ചെയ്യാവുന്നതാണ്.
Also Read: 200 ദിവസത്തേക്ക് നോ ടെൻഷൻ! അൺലിമിറ്റഡ് ഡാറ്റയും കോളുകളുമായി Jio
പ്രധാന ഫീച്ചറുകൾ: ക്രിസ്റ്റൽ പ്രൊസസ്സർ 4K ഡിസ്പ്ലേ, 4K അപ്‌സ്‌കേലിംഗ്, സാധാരണ ദൃശ്യങ്ങളെപ്പോലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ബ്രൈറ്റ്നെസ്സിലേക്ക് മാറ്റുന്നു.
Samsung FHD Smart LED TV Deal Price
അടുത്തത് സാംസങ്ങിന്റെ FHD Smart LED TV UA43F5550FUXXL മോഡലിലുള്ള ടിവിയാണ്. 27,500 രൂപയ്ക്കാണ് ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 23,990 രൂപയ്ക്ക് സാംസങ് എഫ്എച്ച്ഡി സ്മാർട്ട് ടെലിവിഷൻ ആമസോണിൽ ഇപ്പോൾ ലഭ്യമാണ്. 750 രൂപയുടെ കൂപ്പൺ ഇളവും ഇപ്പോൾ ലഭ്യമാണ്. എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ചാൽ സാംസങ് എൽഇഡി ടിവി 1250 രൂപയുടെ അധിക ഓഫർ ചേർത്ത് വാങ്ങിക്കാം. എന്നുവച്ചാൽ 22000 രൂപ റേഞ്ചിൽ ടിവി ലഭിക്കും. ഇതിന് ആമസോൺ 843 രൂപയുടെ ഇഎംഐ ഓഫറും 777.99 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും അനുവദിച്ചിട്ടുണ്ട്.
പ്രധാന ഫീച്ചറുകൾ: സാധാരണ എച്ച്ഡി (HD) ടിവികളേക്കാൾ ഇരട്ടി വ്യക്തത നൽകുന്ന ഫുൾ എച്ച്ഡി ഡിസ്പ്ലേ. വീട്ടിലെ വൈഫൈ നെറ്റ്‌വർക്കുമായി കണക്ട് ചെയ്യാനും സാധിക്കും.
സാംസങ് HD Smart LED TV UA32H4550FUXXL Price Offer

സാംസങ് എച്ച്ഡി സ്മാർട്ട് LED TV UA32H4550FUXXL മോഡലിന് ആമസോണിൽ മെഗാ ഡീൽ ഡെയ്സിന്റെ ഭാഗമായുള്ള ഓഫർ ലഭ്യമാണ്. 32 ഇഞ്ചിന്റെ ടിവി നോക്കുന്നവർക്ക് 17,900 രൂപ വിപണി വിലയുള്ള ടെലിവിഷൻ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 15,190 രൂപയ്ക്കാണ് സാംസങ് ഇലക്ട്രോണിക്സിന്റെ ടിവി ആമസോണിൽ വിൽക്കുന്നത്. 455 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ ആമസോൺ പേയിലൂടെ സ്വന്തമാക്കാം. നിങ്ങൾക്ക് വേണമെങ്കിൽ 534 രൂപയുടെ ഇഎംഐയിലും എച്ച്ഡി ടെലിവിഷൻ വാങ്ങിക്കാം.
പ്രധാന ഫീച്ചറുകൾ: വൈഡ് കളർ എൻഹാൻസർ പ്ലസ് സപ്പോർട്ടുള്ള ടെലിവിഷനാണിത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
