Install App Install App

5999 രൂപയ്ക്ക് HD LED ടെലിവിഷനുകൾ ഒപ്പം 2000 രൂപയുടെ ക്യാഷ് ബാക്കും

മുഖേനെ Team Digit | പ്രസിദ്ധീകരിച്ചു 12 Jun 2019
5999 രൂപയ്ക്ക്  HD LED ടെലിവിഷനുകൾ ഒപ്പം 2000 രൂപയുടെ ക്യാഷ് ബാക്കും

1.

Paytm മാളിൽ നിന്നും മികച്ച ഓഫറുകളിൽ ഇപ്പോൾ മികച്ച ടെലിവിഷനുകൾ   വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ..ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ ലാപ്ടോപ്പുകൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഉത്പന്നങ്ങൾക്ക് ഒപ്പം മൂവീസ് ടിക്കറ്റുകൾ ,ഇലട്രിസിറ്റി ബില്ല് പേയ്മെന്റ് ,paytm മാൾ വൗച്ചറുകൾ എന്നി ഓഫറുകൾ ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ക്യാഷ് ബാക്ക് കോഡുകൾ ഉപയോഗിക്കേണ്ടതാണ്  .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.നിങ്ങളുടെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന 24 ഇഞ്ചിന്റെ LED ടെലിവിഷനുകളിൽ ഒന്നാണ് ADSUN 60.96 cm (24 inch) A - 2400N HD Ready LED Standard TV ഈ മോഡലുകൾ .ഈ ടെലിവിഷനുകൾക്ക് 1 HDMI + 1 USB + 1 PC-VGA +1 RF +1AV പോർട്ടുകളാണ് ഉള്ളത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .Promocode: MALLMOVIE2000
,Promocode: BIJLIBILL800,Promocode: MALLRECHG800 എന്നി കോഡുകൾ ഉപയോഗിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.സാംസങ്ങിന്റെ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് Samsung 80 cm (32 inch) UA32N4003ARXXL HD Ready LED Standard TV ഇത് .വിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ഇവിടെ കൊടുത്തിരിക്കുന്ന കോഡുകൾ ഉപയോഗിക്കേണ്ടതാണ് .Promocode: MALLMOVIE3600 എന്ന കോഡുകൾ മൂവി ടിക്കറ്റുകൾക്കായി,Promocode: BIJLIBILL1500  ഇലട്രിക്സിറ്റി ബില്ലുകൾ അടക്കുവാൻ ,കൂടാതെ മൊബൈൽ റീച്ചാർജുകൾക്കായി Promocode: MALLRECHG2500 ഉപയോഗിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.പാനാസോണിക്കിന്റെ40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു ടെലിവിഷൻ ആണ് Panasonic 101.5 cm (40 inch) Full HD LED TH-40F201DX TV
എന്ന മോഡലുകൾ നോക്കാവുന്നതാണ് .ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ഇവിടെ കൊടുത്തിരിക്കുന്ന കോഡുകൾ ഉപയോഗിക്കേണ്ടതാണ് .Promocode: MALLMOVIE3600 എന്ന കോഡുകൾ മൂവി ടിക്കറ്റുകൾക്കായി,Promocode: BIJLIBILL3000 ഇലട്രിക്സിറ്റി ബില്ലുകൾ അടക്കുവാൻ ,കൂടാതെ മൊബൈൽ റീച്ചാർജുകൾക്കായി Promocode: MALLRECHG3000 ഉപയോഗിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.സാംസങ്ങിന്റെ 40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് Samsung 101.6 cm (40 inch) 40N5000 Full HD LED Standard TV
ഇത് .വിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിനായി ഇവിടെ കൊടുത്തിരിക്കുന്ന കോഡുകൾ ഉപയോഗിക്കേണ്ടതാണ് .Promocode: MALLMOVIE3600 എന്ന കോഡുകൾ മൂവി ടിക്കറ്റുകൾക്കായി,Promocode: BIJLIBILL3000  ഇലട്രിക്സിറ്റി ബില്ലുകൾ അടക്കുവാൻ ,കൂടാതെ മൊബൈൽ റീച്ചാർജുകൾക്കായി Promocode: MALLRECHG3000 ഉപയോഗിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.കുറഞ്ഞ ചിലവിൽ പാനാസോണിക്കിന്റെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് Panasonic 109 cm (43 Inch) TH-43FS630D FULL HD SMART Smart LED TV ഇത് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഈ ടെലിവിഷനുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Team Digit
Team Digit

Email Email Team Digit

Follow Us Facebook Logo Facebook Logo Facebook Logo

About Me: All of us are better than one of us. Read the detailed BIO to know more about Team Digit Read More

Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Samsung 108 cm (43 inches) Crystal 4K Pro Series Ultra HD Smart LED TV UA43AUE70AKLXL (Black) (2021 Model)
Samsung 108 cm (43 inches) Crystal 4K Pro Series Ultra HD Smart LED TV UA43AUE70AKLXL (Black) (2021 Model)
₹ 40987 | $hotDeals->merchant_name
LG 108 cm (43 inches) Full HD LED Smart TV 43LM5650PTA (Ceramic Black) (2020 Model)
LG 108 cm (43 inches) Full HD LED Smart TV 43LM5650PTA (Ceramic Black) (2020 Model)
₹ 35990 | $hotDeals->merchant_name
LG 108 cm (43 inches) 4K Ultra HD Smart LED TV 43UP7500PTZ (Rocky Black) (2021 Model)
LG 108 cm (43 inches) 4K Ultra HD Smart LED TV 43UP7500PTZ (Rocky Black) (2021 Model)
₹ 37499 | $hotDeals->merchant_name
Redmi 108 cm (43 inches) Full HD Smart LED TV | L43M6-RA (Black) (2021 Model) | With Android 11
Redmi 108 cm (43 inches) Full HD Smart LED TV | L43M6-RA (Black) (2021 Model) | With Android 11
₹ 29990 | $hotDeals->merchant_name
DMCA.com Protection Status