HIGHLIGHTSവൺപ്ലസിന്റെ പുതിയ റ്റെലിവിഷനുകളുടെ റിവ്യൂ നോക്കാം
55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ടെലിവിഷനുകളാണ് ഇത്
Vostro 3501
Popular tech to stay connected anywhere. Save more on exciting Dell PCs.
Click here to know more
Advertisementsവൺപ്ലസ് ഏറ്റവും പുതിയതായി പുറത്തിറക്കിയ ഒരു ടെലിവിഷനുകളിൽ ഒന്നായിരുന്നു ONEPLUS U1 55-INCH 4K HDR TV എന്ന മോഡലുകൾ .മികച്ച ഡിസൈൻ കൂടാതെ മികച്ച പെർഫൊമൻസിലും ആണ് ഈ ONEPLUS U1 55-INCH 4K HDR TV ടെലിവിഷനുകൾ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ മികച്ച സൗണ്ട് സിസ്റ്റവും ഇപ്പോൾ ഈ ടെലിവിഷനുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ Dolby Vision കൂടാതെ HDR 10 സപ്പോർട്ടും ഈ ടെലിവിഷനുകൾ കാഴ്ചവെക്കുന്നുണ്ട് .
പാനൽ സൈസ് : 55-inch
പാനൽ ടൈപ്പ് : VA LED
Panel Resolution: 3840 x 2160 - 4K
പാനൽ റിഫ്രഷ് റേറ്റ് : 60Hz
HDR 10 സപ്പോർട്ട് : Yes
Dolby Visionസപ്പോർട്ട് : Yes
Dolby Atmos സപ്പോർട്ട് : Yes
HDMI Ports: 3
USB Ports: 2
ബ്ലൂടൂത്ത് : Yes
Wi-Fi: Yes
Ethernet: Yes
സ്‌പീക്കർസ് : 4 drivers with a total sound output of 30W
സ്റ്റോറേജ് : 16GB
വില : Rs 49,999
വൺപ്ലസ് ഏറ്റവും പുതിയതായി പുറത്തിറക്കിയ ഒരു ടെലിവിഷനുകളിൽ ഒന്നായിരുന്നു ONEPLUS U1 55-INCH 4K HDR TV എന്ന മോഡലുകൾ .മികച്ച ഡിസൈൻ കൂടാതെ മികച്ച പെർഫൊമൻസിലും ആണ് ഈ ONEPLUS U1 55-INCH 4K HDR TV ടെലിവിഷനുകൾ പുറത്തിറക്കിയിരിക്കുന്നത്. 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളിൽ ഒന്നാണ് ഇത് .4കെ കൂടാതെ HDR 10, HDR 10+, HLG അതുപോലെ Dolby Vision എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .
എച്ച്ഡിആർ, എസ്ഡിആർ കോണ്ടെൻസുകളിൽ നല്ല വർണ്ണ പുനർനിർമ്മാണം
വൃത്തിയുള്ളതും സ്മൂത്ത് ആയിട്ടുള്ള UI
പ്രവർത്തനപരമായ റിമോർട്ട് കൺട്രോൾ
മികച്ച രൂപകല്പന
റിഫ്ലറ്റിവ് പാനലുകൾ
റിമോർട്ട് കൺട്രോളുകൾ പ്ലാസ്ടിക്ക്പോലെ ഫീൽ ആകുന്നുണ്ട്
ഹോട്ട് ഡീൽസ്
വ്യൂ ഓൾDigit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.
9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .