CES 2021; എൽജിയുടെ പുതിയ ടെലിവിഷനുകൾ അവതരിപ്പിച്ചിരിക്കുന്നു

CES 2021; എൽജിയുടെ പുതിയ ടെലിവിഷനുകൾ അവതരിപ്പിച്ചിരിക്കുന്നു
HIGHLIGHTS

CES 2021ൽ എൽജിയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ എത്തിയിരിക്കുന്നു

48 ഇഞ്ചിന്റെ പുതിയ ടെലിവിഷനുകളാണ് ഇപ്പോൾ എൽജി അവതരിപ്പിച്ചിരിക്കുന്നത്

മികച്ച ഗെയിമിംഗ് എക്സ്പീരിയൻസ് കാഴ്ചവെക്കുന്ന ഒരു ടെലിവിഷൻ കൂടിയാണിത്

എൽജിയുടെ പുതിയ ടെലിവിഷനുകൾ ഇതാ CES 2021 ൽ അവതരിപ്പിച്ചിരിക്കുന്നു .48 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ ആണ് പുതിയ ടെലിവിഷനുകൾ ഇപ്പോൾ CES 2021 ൽ എൽജി അവതരിപ്പിച്ചിരിക്കുന്നത് .ഈ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഈ ടെലിവിഷനുകളുടെ സിനിമാറ്റിക്ക് സൗണ്ട് OLED സിസ്റ്റം തന്നെയാണ് .

അതുപോലെ തന്നെ ഗെയിമിംഗ് എക്സ്‌പീരിയൻസ് തനനെയാണ് ഈ ടെലിവിഷനുകളുടെ മറ്റൊരു പ്രധാന ആകർഷണം .കൂടാതെ 48 ഇഞ്ചിന്റെ OLED സ്‌ക്രീനിൽ മികച്ച പിക്ച്ചർ ക്വാളിറ്റിയും ലഭ്യമാകുന്നതാണു് .2021 ലെ മികച്ച ടെക്ക്നോളജികളിൽ ഒന്നും തന്നെയാണ് എൽജിയുടെ ഈ പുതിയ ടെലിവിഷനുകളിൽ അവതരിപ്പിച്ചിരിക്കുന്നത് .

എന്നാൽ എൽജിയോടൊപ്പം തന്നെ TCL കൂടാതെ സോണിയും അവരുടെ പുതിയ ടെലിവിഷനുകൾ CES 2021 ൽ അവതരിപ്പിച്ചിരിക്കുന്നു .പുതിയ ജനറേഷൻ മിനി ടെലിവിഷനുകളാണ് TCL  CES 2021ൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .ഒരു ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്തുവാൻ സാധിക്കുന്ന ടെലിവിഷനുകളാണ് എൽജി പുറത്തിറക്കിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo