Flipkart ഫ്രീഡം ഓഫർ ;10000 രൂപ റെയിഞ്ചിൽ LED ടെലിവിഷനുകൾ വാങ്ങിക്കാം
ഇന്ന് രാത്രി 8 മണി മുതൽ ഫ്ലിപ്പ്കാർട്ട് പ്ലസ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു
LED ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഫ്ലിപ്പ്കാർട്ടിന്റെ ഫ്രീഡം സെയിൽ ഓഫറുകൾ എത്തുന്നു ,ആഗസ്റ്റ് 8 മുതൽ ആഗസ്റ്റ് 10വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ICICI ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .ഇപ്പോൾ നിങ്ങളുടെ ബഡ്ജറ്റിൽ ടെലിവിഷനുകൾ ഓഫറുകളിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
Survey1.ഇപ്പോൾ Vu LED ടെലിവിഷനുകൾ നിങ്ങൾക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .32 ഇഞ്ചിന്റെ ടെലിവിഷനുകൾ മുതൽ 55 ഇഞ്ചിന്റെ ടെലിവിഷനുകൾ വരെ ഫ്രീഡം ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫ്രീഡം ഓഫറുകളിൽ നിന്നും ലഭിക്കുന്നതാണ് .No cost EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
2.ഇപ്പോൾ Thomson പുറത്തിറക്കിയിരിക്കുന്ന LED ടെലിവിഷനുകൾ നിങ്ങളുടെ ബഡ്ജറ്റിൽ തിരഞ്ഞെടുക്കാവുന്നതാണ് .10000 രൂപ റെയിഞ്ചിൽ നിന്നും ഈ ഓഫറുകളിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫ്രീഡം ഓഫറുകളിൽ നിന്നും ലഭിക്കുന്നതാണ് .No cost EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
3.ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു LED ടെലിവിഷനുകളിൽ ഒന്നാണ് iFFALCON പുറത്തിറക്കിയിരുന്നു മോഡലുകൾ .32 ഇഞ്ചിന്റെ ടെലിവിഷനുകൾ മുതൽ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ LED ടെലിവിഷനുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫ്രീഡം ഓഫറുകളിൽ നിന്നും ലഭിക്കുന്നതാണ് .No cost EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
4.ഫ്ലിപ്പ്കാർട്ടിന്റെ തന്നെ സ്വന്തം LED ടെലിവിഷനുകൾ MarQ ആണ് എന്ന ബ്രാൻഡിൽ വിപണിയിൽ ലഭ്യമാകുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ മുതൽ ഈ LED ടെലിവിഷനുകൾ ഇപ്പോൾ ലഭ്യമാകുന്നതാണു് .32 ഇഞ്ചിന്റെ ടെലിവിഷനുകൾ മുതൽ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ LED ടെലിവിഷനുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫ്രീഡം ഓഫറുകളിൽ നിന്നും ലഭിക്കുന്നതാണ് .No cost EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
5.സാംസങ്ങിന്റെ ബ്രാൻഡ് LED ടെലിവിഷനുകളും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .24 ഇഞ്ചിന്റെ ടെലിവിഷനുകൾ മുതൽ 50 ഇഞ്ചിന്റെ വലിയ ടെലിവിഷനുകൾ വരെ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിന്റെ ഫ്രീഡം ഓഫറുകളിൽ ലഭ്യമാകുന്നതാണു് .എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ലഭിക്കുന്നതാണ് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫ്രീഡം ഓഫറുകളിൽ നിന്നും ലഭിക്കുന്നതാണ് .No cost EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
Experienced Social Media And Content Marketing Specialist View Full Profile