Flipkart ബില്യൺ ഡേ ഓഫർ ;40 ഇഞ്ചിന്റെ LED ടിവി 14999 രൂപയ്ക്ക്

Flipkart ബില്യൺ ഡേ ഓഫർ ;40 ഇഞ്ചിന്റെ LED ടിവി 14999 രൂപയ്ക്ക്
HIGHLIGHTS

തകർപ്പൻ ഓഫറുകളുമായി ബില്യൺ ഡേ ഓഫറുകൾ എത്തി കഴിഞ്ഞു

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിലും കൂടാതെ ഫ്ലിപ്പ്കാർട്ടിലും ഇപ്പോൾ തകർപ്പൻ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .എന്നാൽ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ടെലിവിഷനുകൾക്ക് മികച്ച ഓഫറുകളാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .വലിയ ഇഞ്ചീൽ പുറത്തിറങ്ങിയ ടെലിവിഷനുകൾ ഉപഭോതാക്കൾക്ക് കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ വാങ്ങിക്കാവുന്ന കുറച്ചു ടെലിവിഷനുകൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപായോഗിക്കുക .

Thomson B9 Pro 102cm

വലിയ ടെലിവിഷനുകൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു മോഡലാണ് Thomson B9 Pro 102cm (40 inch) Full HD LED Smart TV  (40M4099/40M4099 PRO) ഇത് .ഇപ്പോൾ ഇവിടെ നിന്നും തകർപ്പൻ ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെതന്നെ ഇവിടെ നിന്നും  No cost EMI ലൂടെ ഈ ടെലിവിഷൻ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ,വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Vu 102cm (40 inch) Full HD LED TV

വലിയ ടെലിവിഷനുകൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്നമറ്റൊരു മികച്ച മോഡലാണ്  Vu 102cm (40 inch) Full HD LED TV ഇത് .ഇപ്പോൾ ഇവിടെ നിന്നും തകർപ്പൻ ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .40 ഇഞ്ചിന്റെ കൂടാതെ Full HD LED TV ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെതന്നെ ഇവിടെ നിന്നും  No cost EMI ലൂടെ ഈ ടെലിവിഷൻ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ,വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Kodak X900 102cm (40 inch)

മറ്റൊരു മികച്ച കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു LED ടെലിവിഷൻ ആണ് Kodak X900 102cm (40 inch) Full HD LED TV  (40FHDX900S) .തകർപ്പൻ ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .0 ഇഞ്ചിന്റെ കൂടാതെ ഇത് ഫുൾ  HD LED  ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെതന്നെ ഇവിടെ നിന്നും  No cost EMI ലൂടെ ഈ ടെലിവിഷൻ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ,വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

iFFALCON F2 99.8cm (40 inch)

വലിയ ടെലിവിഷനുകൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു മോഡലാണ് TiFFALCON F2 99.8cm (40 inch) Full HD LED Smart TV  (40F2) ഇത് .ഇപ്പോൾ ഇവിടെ നിന്നും തകർപ്പൻ ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെതന്നെ ഇവിടെ നിന്നും  No cost EMI ലൂടെ ഈ ടെലിവിഷൻ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ,വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Sony 101.6cm (40 inch)

ഒരു ബ്രാൻഡ് ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ നിന്നും സോണി പുറത്തിറക്കിയിരിക്കുന്ന Sony 101.6cm (40 inch) Full HD LED TV  (KLV-40R352E) എന്ന മോഡൽ നോക്കാവുന്നതാണ് .പ്പോൾ ഇവിടെ നിന്നും തകർപ്പൻ ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെതന്നെ ഇവിടെ നിന്നും  No cost EMI ലൂടെ ഈ ടെലിവിഷൻ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ,വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo