റിപ്പോർട്ടുകൾ പ്രകാരം LG OLED ടിവി ഒന്നാംസ്ഥാനത്തു

റിപ്പോർട്ടുകൾ പ്രകാരം  LG OLED ടിവി ഒന്നാംസ്ഥാനത്തു
HIGHLIGHTS

ഇന്ത്യൻ വിപണി കീഴടക്കാൻ LGയുടെ പുതിയ OLED TVs

 

ടിവികളുടെ വിപണനം ഇപ്പോൾ ആഗോള വിപണിയെത്തന്നെ പിടിച്ചുകുലുക്കികൊണ്ടിരിക്കുകയാണ് .ഇപ്പോൾ വിപണിയിൽ ഒരുപാടു സാങ്കേതിക മികവോടെ ടെലിവിഷനുകൾ പുറത്തിറങ്ങുന്നുണ്ട് .പലതരത്തിലുള്ള സ്മാർട്ട് ഫോണുകൾ എത്തിയതിനു ശേഷം ടിവിയെ ആളുകൾ ഒരു ബോക്സിനെപോലെയാണ് കാണുന്നത് . ആപ്പിളിന്റെ ഐ ഫോൺ 8 ആമസോണിൽ എത്തി ,വില

ഒരു പ്രീമിയം ടിവിയിൽ അതിന്റെതായ പോരായ്‌മകൾ ഉണ്ടാകുന്നുണ്ട് .കഴിഞ്ഞ ദിവസത്തെ കൺസ്യൂമർ കണക്കുകൾ പ്രകാരം എൽജിയുടെ ടെലിവിഷനുകൾക്കാണ് ആളുകൾ കൂടുതൽ മുൻഗണന നൽകുന്നത് എന്ന് വെക്തമായി .അതിനുകാരണം എൽജിയുടെ ടെലിവിഷന്റെ ക്വാളിറ്റി തന്നെയാണ് എന്നുപറയാം .ആളുകൾക്ക് ഏറെ ഇഷ്ടപെട്ട ഉപഭോതാക്കൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഒരു ബ്രാൻഡ് ആണ് LG എന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട് .ഇതിന്റെ കൂടുതൽ വിവരങ്ങൾ മനസിലാകാൻ 

 

Ranging Model Score Panel Type Remarks
1 LG OLED65W7P 89 OLED
2
LG OLED65C7P 88 OLED
LG OLED55C7P 88 OLED
LG OLED55B7P 88 OLED
Sony XBR-65A1E 88 OLED
Sony XBR-55A1E 88 OLED
7 LG OLED65B7P 87 OLED
8
LG OLED65G6P 86 OLED
LG OLED55E7P 86 OLED
10 LG OLED65E6P 85 OLED
11
LG OLED55E6P 83 OLED
LG OLED55B6P 83 OLED
13
LG OLED65C6P 82 OLED
Sony XBR-65X930E 82 LCD
15 Sony XBR-55X930E 81 LCD
16
LG 65SJ9500 80 LCD Nano Cell
Samsung QN65Q7C 80 LCD QLED
Samsung QN65Q8C 80 LCD QLED
19
LG 65SJ8000 79 LCD Nano Cell
Samsung QN65Q7F 79 LCD QLED
Samsung QN65Q9F 79 LCD QLED
Samsung UN65MU850D 79 LCD
Samsung UN65MU8500 79 LCD
Samsung UN55MU9000 79 LCD
Samsung UN55KS9000 79 LCD

 

പുറത്തുള്ള ഒരുപാടു മാധ്യമങ്ങൾ എൽജിയുടെ ഈ ടെലിവിഷനുകളെയും കൂടാതെ എൽജി എന്ന ബ്രാൻഡുകളെയും പുകഴ്ത്തി വാർത്തകൾ വന്നിരുന്നു .എൽജിയുടെ ടെലിവിഷന്റെ അത്ര നിലവാരം മറ്റു ടെലിവിഷനുകൾ കാഴ്ചവെക്കുന്നില്ല .ഉപഭോതാക്കളുടെ അഭ്പ്രായവും അത് തന്നെയാണ് .LG OLED W7 ടെലിവിഷനിൽ നിങ്ങൾക്ക് പുതിയ ടെക്നോളജിയെ പരിചയപ്പെടുത്തുന്നു .

 

തകർപ്പൻ രൂപകൽപന 

 

 

 

എൽജിയുടെ സ്ഥിരം മോഡലുകളിൽ നിന്നും തികച്ചും വ്യത്യസ്‍തമായ രൂപകല്പനയിലാണ് ഇത് നിർമിച്ചിരിക്കുന്നത് .കട്ടിയുള്ള ബെസെലുകൾ, സ്പീക്കറുകൾ എന്നിവ എൽജി നീക്കം ചെയ്ത വളരെ മികച്ചരീതിയിൽ ആണ് ഇത് പുറത്തിറക്കിയിരിക്കുന്നത് .ഒറ്റവാക്കിൽ പറയുകയാണെകിൽ ഇത് വാൾ പേപ്പർ ടെലിവിഷൻ എന്ന് വേണമെങ്കിൽ പറയാം .
ഒരു പ്രേതെകതരത്തിലുള്ള സ്പീക്കറുകളാണ് ഇതിനു നൽകിയിരിക്കുന്നത് .

 

മികച്ച ഡോൾബി ഓഡിയോ 

 

 

ഇതിന്റെ പ്ലഗുകൾ എല്ലാം തന്നെ പിന് ഭാഗത്താണുള്ളത് .വളരെ എളുപ്പമായ രീതിയിൽ ഇത്  ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഡോള്ബിയുടെ ഹബ് ഉപയോഗിച്ചു കൂടുതൽ നല്ല രീതിയിൽ ഇതിൽ ഓഡിയോ ആസ്വദിക്കാൻ സാധിക്കുന്നതാണ് .ഇതിന്റെ ഡോൾബി സിസ്റ്റം ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .

 

സിനിമാറ്റിക്ക് സൗണ്ട് നിങ്ങളുടെ വീട്ടിൽ ആസ്വദിക്കാം 

 

 

 

ഒബ്ജക്റ്റ് ബേസ് സൗണ്ട് 

128 തരത്തിലുള്ള സൗണ്ട് സിസ്റ്റങ്ങൾ നിങ്ങൾക്ക് ഈ എൽജിയുടെ പുതിയ ടെലിവിഷനിൽ നിന്നും ആസ്വദിക്കാൻ സാധിക്കുന്നതാണ് .

ഫുൾ 360 സറൗണ്ട് 

360  ഡിഗ്രിയിൽ ഇതിന്റെ സൗണ്ട് സിസ്റ്റം പ്രവർത്തിക്കുന്നതായിരിക്കും .വളരെ മികച്ച രീതിയിൽ തന്നെ ഒരു തിയറ്റർ എഫ്ഫക്റ്റ് നിങ്ങൾക്ക് ഇവിടെ നിന്നും ആസ്വദിക്കാൻ സാധിക്കുന്നതാണ് .ഇതിന്റെ സൗണ്ട് ക്ലാരിറ്റിയും ഇതിൽ എടുത്തുപറയേണ്ട ഒന്നുതന്നെയാണ് .

 

OLED ന്റെ മനോഹാരിത 

 

 

എൽജിയുടെ ഈ ടെലിവിഷന്റെ  ഏറ്റവും വലിയ സവിശേഷത ഇതിന്റെ OLED ഡിസ്‌പ്ലേയാണ് .OLED ഡിസ്‌പ്ലേകൾ ഉള്ളതുകൊണ്ട് വളരെ വ്യക്തമായ രീതിയിൽ ഉപഭോതാക്കൾക്ക് വീഡിയോകൽ ,സിനിമകൾ ആസ്വദിക്കാൻ സാധിക്കുന്നതാണ് .ഡിസ്‌പ്ലേയിൽ തന്നെ ഒരുപാടു ഓപ്‌ഷനുകൾ ഉണ്ട് .അതിന്റെ ദൃശ്യ തീവ്രത അനുപാതം എന്നിവ നിങ്ങൾക്ക് നിയന്ദ്രിക്കാൻ സാധിക്കുന്നതാണ് .

 

4K HDR

 

 

LG യുടെ OLED W7 ന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ ഒന്നാണ് 4K HDR .വളരെ കൃത്യമായ രീതിയിൽ തന്നെ ഇതിൽ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടവീഡിയോ കൂടാതെ മറ്റു പ്രോഗ്രാമുകൾ ആസ്വദിക്കാൻ സാധിക്കുന്നതാണ് .4കെ വീഡിയോ കൂടാതെ ഫുൾ HD യിൽ ആസ്വദിക്കാൻ സാധിക്കുന്നതാണ് LG യുടെ OLED W7 ൽ .OLED ഡിസ്‌പ്ലേകൾ ഉള്ളതുകൊണ്ട് വളരെ വ്യക്തമായ രീതിയിൽ ഉപഭോതാക്കൾക്ക് വീഡിയോകൽ ,സിനിമകൾ ആസ്വദിക്കാൻ സാധിക്കുന്നതാണ് .128 തരത്തിലുള്ള സൗണ്ട് സിസ്റ്റങ്ങൾ നിങ്ങൾക്ക് ഈ എൽജിയുടെ പുതിയ ടെലിവിഷനിൽ നിന്നും ആസ്വദിക്കാൻ സാധിക്കുന്നതാണ് .

360  ഡിഗ്രിയിൽ ഇതിന്റെ സൗണ്ട് സിസ്റ്റം പ്രവർത്തിക്കുന്നതായിരിക്കും .വളരെ മികച്ച രീതിയിൽ തന്നെ ഒരു തിയറ്റർ എഫ്ഫക്റ്റ് നിങ്ങൾക്ക് ഇവിടെ നിന്നും ആസ്വദിക്കാൻ സാധിക്കുന്നതാണ് .ഇതിന്റെ സൗണ്ട് ക്ലാരിറ്റിയും ഇതിൽ എടുത്തുപറയേണ്ട ഒന്നുതന്നെയാണ് .

എൽജിയുടെ സ്റ്റൈലിഷ് ലുക്കിൽ ഉള്ള LG OLED ടെലിവിഷൻ ആണിത് .ഉപഭോതാക്കളുടെ ഒരു നല്ല ചോയ്സ് തന്നെയാണിത് .നല്ല രീതിയിലുള്ള കൺസ്യൂമർ പ്രതികരണം ആണ് എൽജിയുടെ ഉത്പന്നങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണുക .

ആപ്പിളിന്റെ ഐ ഫോൺ 8 ആമസോണിൽ എത്തി ,വില

Sponsored

Sponsored

This is a sponsored post, written by Digit's custom content team. View Full Profile

Digit.in
Logo
Digit.in
Logo