ഫ്ലിപ്പ്കാർട്ടിലെ ഫ്രീഡം ഓഫറുകളിൽ ടെലിവിഷനുകൾ

ഫ്ലിപ്പ്കാർട്ടിലെ ഫ്രീഡം ഓഫറുകളിൽ ടെലിവിഷനുകൾ
HIGHLIGHTS

ഇന്നത്തെ ടെലിവിഷൻ ഓഫറുകൾ ഇവിടെ കൊടുത്തിരിക്കുന്നു

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ മികച്ച ഓഫറുകളോടെ ഫ്രീഡം ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .എന്നാൽ ഇപ്പോൾ അതെ ഓഫറുകൾ തന്നെ നമുക്ക് ഫ്ലിപ്പ്കാർട്ടിലും ലഭിക്കുന്നുണ്ട് .ആഗസ്റ്റ് 10 മുതൽ ആഗസ്റ്റ് 12 വരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടുതലും സ്മാർട്ട് ഫോണുകൾക്കാണ് ഓഫറുകൾ നൽകിയിരിക്കുന്നത് .ഇന്നത്തെ പ്രധാന ഓഫറുകൾ മനസ്സിലാക്കാം .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ നിന്നും മികച്ച LED ടെലിവിഷൻ വാങ്ങിക്കുവാൻ സാധിക്കുന്നു .ഷവോമിയുടെ Mi LED Smart TV 4A 108 cm (43) ഓഫറുകളിൽ വാങ്ങിക്കാം .11% ഓഫറുകളോടെ ഇപ്പോൾ വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.സാൻയോ പുറത്തിറക്കിയ 43 ഇഞ്ചിന്റെ ഒരു വലിയ LED ടെലിവിഷൻ ആണ് Sanyo 108.2cm (43 inch) Full HD LED TV  (XT-43S7100F).മികച്ച ബാങ്ക് ഓഫറുകളോടെ ഈ ടെലിവിഷൻ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .42% ഓഫറുകളോടെ ഇപ്പോൾ വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3. 49 ഇഞ്ചിന്റെ വലിയ LED ടെലിവിഷൻ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും Vu Premium Smart 124cm (49 inch) Full HD LED Smart TV  (49S6575) ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .27% ഓഫറുകളോടെ ഇപ്പോൾ വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.40 ഇഞ്ചിന്റെ LED ടെലിവിഷൻ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ Thomson LED Smart TV B9 Pro 102cm (40) മികച്ച ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .കൂടാതെ 10 ശതമാനം ബാങ്ക് ഓഫറുകളും ലഭിക്കുന്നുണ്ട് .23% ഓഫറുകളോടെ ഇപ്പോൾ വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.മൈക്രോമാക്സിന്റെ ഒരു മികച്ച LED ടെലിവിഷൻ ആണ് Micromax 106cm (42 inch) Full HD LED TV  (42R7227FHD/42R9981FHD) .ഒരു 20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു ടെലിവിഷൻ കൂടിയാണിത് .55% ഓഫറുകളോടെ ഇപ്പോൾ വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo