Amazon പ്രൈം ഡേ ഓഫറുകൾക്ക് ഇന്ന് തുടക്കം ;ബെസ്റ്റ് കൂടാതെ വേർസ്റ്റ് 4K TV ഡീലുകൾ നോക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു Jul 15 2019
Amazon പ്രൈം ഡേ ഓഫറുകൾക്ക് ഇന്ന് തുടക്കം ;ബെസ്റ്റ് കൂടാതെ വേർസ്റ്റ് 4K TV ഡീലുകൾ നോക്കാം

HONOR smart bands

Track your fitness with HONOR Band 5

Click here to know more

HIGHLIGHTS

ആമസോൺ പ്രൈം ഡേ ഓഫറുകൾക്ക് ഇന്ന് തുടക്കം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇന്ന് പ്രൈം ഡേ ഓഫറുകൾക്ക് തുടക്കം .ജൂലൈ 15 മുതൽ ജൂലൈ 16 രാത്രി 12 മണി വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .കൂടാതെ വളരെ ലാഭകരമായ ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .അതിൽ എടുത്തുപറയേണ്ടത് 4K ടെലിവിഷനുകളാണ് .ഈ ടെലിവിഷനുകൾക്ക് ഒപ്പം No Cost EMI,ആമസോൺ ബോണസ് ,HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

TCL 163.8 cm (65 inches) X4 65X4US 4K QLED

ഇപ്പോൾ 65 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ TCL പുറത്തിറക്കിയ TCL 163.8 cm (65 inches) X4 65X4US 4K QLED Certified Android Smart TV (Gray) ഈ മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4K Ultra HD റെസലൂഷനിൽ പുറത്തിറങ്ങിയ ഒരു മോഡൽകൂടിയാണിത് .ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ നിന്നും 10 ശതമാനം HDFC ക്യാഷ് ബാക്കിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Samsung 125 cm (50 Inches)

സാംസങ്ങിന്റെ 4കെ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Samsung 125 cm (50 Inches) UA50NU6100 4K UHD LED Smart TV (Black) (2019 model) ഈ മോഡലുകൾ നോക്കാവുന്നതാണ് .4K UHD (3840x2160)റെസലൂഷനിലാണ് ഇത് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ നിന്നും 10 ശതമാനം ക്യാഷ് ബാക്കിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .


Shinco 165 cm (65 Inches) 4K UHD

ഇപ്പോൾ കുറഞ്ഞ വിലയിൽ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ഒരു 4കെ ടെലിവിഷൻ ആണ് Shinco 165 cm (65 Inches) 4K UHD Smart LED TV S65QHDR10 (Black) (2019 model) ഇത് .4K HDR (3840 x 2160p) റെസലൂഷനിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ നിന്നും 10 ശതമാനം ക്യാഷ് ബാക്കിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

LG 123 cm (49 Inches) 4K UHD LED

എൽജിയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു 4കെ റെസലൂഷൻ ടെലിവിഷൻ ആണ് LG 123 cm (49 Inches) 4K UHD LED Smart TV 49UK6360PTE (Black) (2018 model) ഇത് .49 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ടെലിവിഷനുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ No Cost EMI ലും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ നിന്നും 10 ശതമാനം HDFC  ക്യാഷ് ബാക്കിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Sony Bravia 123.2 cm (49 Inches)

സോണിയുടെ ആൻഡ്രോയിഡ് സർട്ടിഫൈഡ് ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും സോണി കഴിഞ്ഞ വർഷം പുറത്തിറക്കിയ 49 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Sony Bravia 123.2 cm (49 Inches) 4K UHD Certified Android LED TV KD-49X7500F (Black) (2018 model) ഈ മോഡലുകൾ നോക്കാവുന്നതാണ് .ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ നിന്നും 10 ശതമാനം HDFC ക്യാഷ് ബാക്കിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

വേർസ്റ്റ് ഡീൽസ് 

ഇവ ഉൽ‌പ്പന്നങ്ങളിലെ മികച്ച ഡീലുകൾ‌ ആയിരിക്കില്ല, പക്ഷേ ഉൽ‌പ്പന്നങ്ങൾ‌ തന്നെ നമുക്ക് പരിഗണിക്കാവുന്നതാണ് 

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .