55 ഇഞ്ചിന്റെ 4കെ LED ടെലിവിഷനുകൾ ഓഫറുകളിൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 03 Nov 2020
HIGHLIGHTS

ആമസോണിന്റെ ഹാപ്പിനെസ്സ് ഗിഫ്റ്റിംഗ് സെയിൽ ഓഫറുകൾ

സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും

55 ഇഞ്ചിന്റെ 4കെ LED ടെലിവിഷനുകൾ ഓഫറുകളിൽ
55 ഇഞ്ചിന്റെ 4കെ LED ടെലിവിഷനുകൾ ഓഫറുകളിൽ

Vostro 3501

Popular tech to stay connected anywhere. Save more on exciting Dell PCs.

Click here to know more

Advertisements

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .എന്നാൽ ഇപ്പോൾ ഹാപ്പിനെസ്സ് ഗിഫ്റ്റിങ്  ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ഇതാ വീണ്ടും എത്തിയിരിക്കുന്നു .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .ഇപ്പോൾ 55 ഇഞ്ചിന്റെ 4കെ LED ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കാം .

TCL 138.78 cm (55 inches) 

55 ഇഞ്ചിന്റ വലിയ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് TCL 138.78 cm (55 inches)  AI 4K UHD Certified Android Smart LED TV 55P8 (Black) (2019 Model) ഇത് .ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link -TCL 138.78 cm (55 inches) 

TCL 139.7 cm (55 inches)

55 ഇഞ്ചിന്റ വലിയ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് TCL 139.7 cm (55 inches) 4K Ultra HD Smart LED TV L55P2US (Golden) ഇത് .ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link -TCL 139.7 cm (55 inches)

LG 139 cm (55 inches)

എൽജിയുടെ ഒരു മികച്ച 4കെ ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന LG 139 cm (55 inches) 4K UHD Smart LED TV 55UM7290PTD (Ceramic BK + Dark Steel Silver) (2019 Model) ഈ മോഡലുകൾ .ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link -LG 139 cm (55 inches)

Samsung 138 cm (55 Inches) 

സാംസങ്ങിന്റെ  ഒരു മികച്ച 4കെ ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നSamsung 138 cm (55 Inches) Wondertainment Series Ultra HD LED Smart TV UA55TUE60AKXXL (Titan Gray) (2020 model) ഈ മോഡലുകൾ .ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link -Samsung 138 cm (55 Inches) 

Sony Bravia 138.8 cm

സോണിയുടെ ടെലിവിഷനുകളും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സോണിയുടെ Sony Bravia 138.8 cm (55 inches) 4K Ultra HD Certified Android LED TV 55X7500H (Black) (2020 Model) ഈ മോഡലുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link -Sony Bravia 138.8 cm

logo
Anoop Krishnan

Web Title: Amazon - Deals on 55 Inch 4K Televisons
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status