Amazon ഗ്രേറ്റ് ഫെസ്റ്റ് ;7000 രൂപ റെയിഞ്ചിൽ LED ടെലിവിഷനുകൾ '

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു Jan 19 2020
Amazon ഗ്രേറ്റ് ഫെസ്റ്റ് ;7000 രൂപ റെയിഞ്ചിൽ LED ടെലിവിഷനുകൾ '

Get Redmi 8 4GB+64 GB @ RS.7,999

With 12MP+2MP AI Dual camera, 5000mAh battery, fast charging, Fingerprint sensor + AI Face unlock

Click here to know more

HIGHLIGHTS

ബഡ്ജറ്റ് റെയിഞ്ചിൽ ടെലിവിഷനുകൾ വാങ്ങിക്കാം

ഓഫറുകളിൽ ഉത്പന്നങ്ങളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും എത്തുന്നു .ജനുവരി 19 മുതൽ ജനുവരി 22 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട് .ഇപ്പോൾ എല്ലാ ആമസോൺ  മെമ്പറുകൾക്ക് ഉത്പന്നങ്ങൾ വാങ്ങിക്കാവുന്നതാണ് .

LG 80 cms (32 Inches) HD Ready LED

എൽജിയുടെ ടെലിവിഷനുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എൽജിയുടെ LG 80 cms (32 Inches) HD Ready LED Smart TV 32LM560BPTC with IPS Display & WebOS (2019 Model) എന്ന മോഡലുകൾ ആണ് ഇപ്പോൾ ലഭിക്കുന്നത് .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ മുതൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണു ..SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട്.

Vu 80 cm (32 inches)

ആൻഡ്രോയിഡിന്റെ ടെലിവിഷനുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Vu 80 cm (32 inches) HD Ready UltraAndroid LED TV 32GA (Black) (2019 Model) മോഡലുകൾ ആണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .2019 മോഡലുകൾ ആണിത് ..SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട്

Kodak 80 cm (32 inches)

കോഡാക്കിന്റെ  ടെലിവിഷനുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Kodak 80 cm (32 inches) HD Ready LED Smart TV 32HDXSMART Pro (Black) (2019 Model) എന്ന മോഡലുകൾ ആണ് ഇപ്പോൾ ലഭിക്കുന്നത് .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ മുതൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണു .

Sanyo 80 cm (32 inches)

10000 രൂപ റേഞ്ചിൽ മികച്ച ആൻഡ്രോയിഡ് റ്റെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Sanyo 80 cm (32 inches) Kaizen Series HD Ready Smart Certified Android IPS LED TV XT-32A170H (Black) (2019 Model) എന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങുന്ന മോഡലുകൾ മുതൽ ലഭിക്കുന്നതാണ് .

TCL 80 cm (32 inches)

ആൻഡ്രോയിഡിന്റെ സ്മാർട്ട്  LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇൻഷ്യൻ ഫെസ്റ്റിവലിലൂടെ 
 TCL 80 cm (32 inches) HD Ready Certified Android Smart LED TV 32P30S (Black) എന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട്

 

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .