ആമസോണിൽ ഇന്ന് ഫ്രീഡം ഫെസ്റ്റ് ഓഫറിൽ ലഭിക്കുന്ന 5 ഉത്പന്നങ്ങൾ

ആമസോണിൽ ഇന്ന് ഫ്രീഡം ഫെസ്റ്റ് ഓഫറിൽ ലഭിക്കുന്ന 5 ഉത്പന്നങ്ങൾ
HIGHLIGHTS

ആമസോണിൽ ഇതാ ഫ്രീഡം ഫെസ്റ്റിവൽ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

ആഗസ്റ്റ് 9 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്

SBI കാർഡുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .ആഗസ്റ്റ് 5 മുതൽ ആഗസ്റ്റ് 9 വരെയുള്ള ദിവസ്സങ്ങളിൽ ഉപഭോതാക്കൾക്ക് ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ,ടെലിവിഷനുകൾ ,സ്പീക്കറുകൾ ,ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങൾക്കും ഓഫർ ലഭിക്കുന്നതാണ് .അതുപോലെ തന്നെ SBI കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഇന്ന് ഓഫറിൽ വാങ്ങിക്കാവുന്ന ഉത്പന്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു .

 

Adsun 80 cm (32 inches) 

ഇപ്പോൾ 10000 രൂപ റെയിഞ്ചിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ Adsun 80 cm (32 inches) HD Ready IPS LED TV A – 3200N (Black) (2019 Model) എന്ന മോഡലുകൾ നോക്കാവുന്നതാണ് .ആമസോണിൽ നിന്നും ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകൾ അടക്കം പല ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു Click Here –Adsun 80 cm (32 inches) 

Kodak 80 cm (32 Inches) 

ഇപ്പോൾ 12000 രൂപ റെയിഞ്ചിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ Kodak 80 cm (32 Inches) HD Ready LED TV Kodak 32HDX900S (Black) എന്ന മോഡലുകൾ നോക്കാവുന്നതാണ് .ആമസോണിൽ നിന്നും ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകൾ അടക്കം പല ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു Click Here –Kodak 80 cm (32 Inches) 

eAirtec 81 cms (32 inches)

ഇപ്പോൾ 12000 രൂപ റെയിഞ്ചിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ eAirtec 81 cms (32 inches) HD Ready Smart LED TV 32DJSM (Black) (2020 Model  എന്ന മോഡലുകൾ നോക്കാവുന്നതാണ് .ആമസോണിൽ നിന്നും ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകൾ അടക്കം പല ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു Click Here –eAirtec 81 cms (32 inches)

TCL 80 cm (32 inches)

ഗൂഗിൾ അസിസ്റ്റന്റ് സവിധാനത്തോടുകൂടി ഇപ്പോൾ 15000 രൂപ റെയിഞ്ചിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ TCL 80 cm (32 inches) HD Ready Certified Android Smart LED TV 32P30S (Black)  എന്ന മോഡലുകൾ നോക്കാവുന്നതാണ് .ആമസോണിൽ നിന്നും ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകൾ അടക്കം പല ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു Click Here –TCL 80 cm (32 inches)

VW 80 cm (32 inches)

ഇപ്പോൾ 13000 രൂപ റെയിഞ്ചിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാVW 80 cm (32 inches) HD Ready LED TV VW32A (Black) (2021 Model) എന്ന മോഡലുകൾ നോക്കാവുന്നതാണ് .ആമസോണിൽ നിന്നും ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകൾ അടക്കം പല ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു Click Here –VW 80 cm (32 inches)

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo