Amazon Freedom Sale ആരംഭിച്ചു ;8000 രൂപയ്ക്ക് താഴെ ഈ LED ടെലിവിഷനുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 08 Aug 2020
HIGHLIGHTS

ആമസോണിൽ ഫ്രീഡം ഓഫറുകൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്നു

ആഗസ്റ്റ് 8 മുതൽ ആഗസ്റ്റ് 11 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത്

Amazon Freedom Sale ആരംഭിച്ചു ;8000 രൂപയ്ക്ക് താഴെ ഈ LED ടെലിവിഷനുകൾ

#IBMCodePatterns, a developer’s best friend.

#IBMCodePatterns provide complete solutions to problems that developers face every day. They leverage multiple technologies, products, or services to solve issues across multiple industries.

Click here to know more

Advertisements


ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .ആമസോൺ ഫ്രീഡം ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ആഗസ്റ്റ് 8 മുതൽ ആഗസ്റ്റ് 11 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .അതുപോലെ തന്നെ SBI ക്രെഡിറ്റ് കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ ഫ്രീഡം ഓഫറുകളിൽ ടെലിവിഷനുകളും വാങ്ങിക്കുവാൻ സാധിക്കുന്നു .

DETEL 60cm-Buy Link 

ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകളിൽ ഒന്നാണ് DETEL 60cm (24 Inches) DI24SF HD LED TV with 1 Year Warranty (Black)(2019 Model) എന്ന മോഡലുകൾ .ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Blaupunkt 139.7 cm-Buy Link 

ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകളിൽ ഒന്നാണ്Blaupunkt 80 cm (32 inches) Family Series HD Ready LED TV BLA32AH410 (Black) (2019 Model) എന്ന മോഡലുകൾ .ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Kevin 60 cm (24 Inches)-Buy Link 

ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകളിൽ ഒന്നാണ് Kevin 60 cm (24 Inches) HD Ready LED TV KN24832 (Black) | With Inbuilt Soundbarഎന്ന മോഡലുകൾ .ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Kodak 60 cm (24 inch)

ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകളിൽ ഒന്നാണ്എKodak 60 cm (24 inch) HD Ready LED TV  24HDX100s (Black) എന്ന മോഡലുകൾ .ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ ലഭിക്കുന്നതാണ് .

Sanyo 61 cm (24 Inches)

ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകളിൽ ഒന്നാണ്എSanyo 61 cm (24 Inches) Full HD LED TV XT-24S7000F (Black)എന്ന മോഡലുകൾ .ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .43  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ ലഭിക്കുന്നതാണ് .

Shinco 80 cm (32 Inches)

ഇപ്പോൾ 8000 രൂപയ്ക്ക് താഴെ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇപ്പോൾ ആമസോണിൽ നിന്നും പ്രൈം ഡേ ഓഫറുകളിൽ Shinco 80 cm (32 Inches) HD Ready LED TV SO3A (Black) (2019 model) എന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .39  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ ലഭിക്കുന്നതാണ് 

CROMA 80 cm (32 Inches)

ഇപ്പോൾ 9000 രൂപയ്ക്ക് താഴെ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇപ്പോൾ ആമസോണിൽ നിന്നും പ്രൈം ഡേ ഓഫറുകളിൽ CROMA 80 cm (32 Inches) HD Ready LED TV (CREL7318, Black) എന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

logo
Anoop Krishnan

Web Title: Amazon Freedom Day;LED TV Deals
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status