55 ഇഞ്ചിന്റെ LED ടെലിവിഷനുകൾ വരെ നിങ്ങളുടെ ബഡ്ജറ്റിൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 19 Mar 2020
HIGHLIGHTS
  • ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

55 ഇഞ്ചിന്റെ LED ടെലിവിഷനുകൾ വരെ നിങ്ങളുടെ ബഡ്ജറ്റിൽ
55 ഇഞ്ചിന്റെ LED ടെലിവിഷനുകൾ വരെ നിങ്ങളുടെ ബഡ്ജറ്റിൽ

LED ടെലിവിഷനുകൾ ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ ഓൺലൈൻ ഷോപ്പിംഗ് ആമസോണിൽ  നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങളുടെ ബഡ്ജറ്റിൽ ഇപ്പോൾ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 43 ഇഞ്ചിന്റെ അടക്കമുള്ള വലിയ ടെലിവിഷനുകളും ഇപ്പോൾ ആമസോണിൽ  നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക 

1. Mi 80 cm (32 inches) 

ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു LED ടെലിവിഷൻ ആണ് Mi 80 cm (32 inches) 4A Pro HD Ready Android LED TV (Black) ഇത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകൾ  വിപണിയിൽ എത്തിയിരിക്കുന്നത് .

2.Sanyo 80 cm (32 inches)

ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ടെലിവിഷൻ ആണ് Sanyo 80 cm (32 inches) Kaizen Series HD Ready Smart Certified Android IPS LED TV XT-32A170H (Black) (2019 Model).ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകൾ  വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നുണ്ട് .

3.Vu 80 cm (32 inches) 

ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു മികച്ച ടെലിവിഷൻ ആണ് Vu 80 cm (32 inches) HD Ready UltraAndroid LED TV 32GA (Black) (2019 Model).10000 രൂപയുടെ ബഡ്ജറ്റിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു അൾട്രാ ആൻഡ്രോയിഡ് ടെലിവിഷൻ ആണിത് .2 HDMI പോർട്ടുകളാണ് ഈ ടെലിവിഷനുകൾക്കുള്ളത് .ഇപ്പോൾ ഓഫറുകളിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

4.Vu 108 cm (43 inches) 

ഇപ്പോൾ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ടെലിവിഷനുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും Vu 108 cm (43 inches) Full HD UltraAndroid LED TV 43GA (Black) (2019 Model) എന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .

5.Mi LED TV 4A PRO 108 cm (43 Inches)

ഷവോമിയുടെ 43 ഇഞ്ചിന്റ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ടെലിവിഷനുകൾ ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Mi LED TV 4A PRO 108 cm (43 Inches) Full HD Android TV (Black) എന്ന മോഡലുകളാണ് ഇപ്പോൾ ആമസോണിൽ ഓഫറുകളിൽ ലഭിക്കുന്നത് .

 

 

 

logo
Anoop Krishnan

email

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

OnePlus Y Series 80 cm (32 inches) HD Ready LED Smart Android TV 32Y1 (Black) (2020 Model)
OnePlus Y Series 80 cm (32 inches) HD Ready LED Smart Android TV 32Y1 (Black) (2020 Model)
₹ 18990 | $hotDeals->merchant_name
Vu 100 cm (40 inches) Full HD UltraAndroid LED TV 40GA (Black) (2019 Model)
Vu 100 cm (40 inches) Full HD UltraAndroid LED TV 40GA (Black) (2019 Model)
₹ 17899 | $hotDeals->merchant_name
Mi 80 cm (32 inches) 4C PRO HD Ready Android LED TV (Black)
Mi 80 cm (32 inches) 4C PRO HD Ready Android LED TV (Black)
₹ 13499 | $hotDeals->merchant_name
Samsung 108 cm (43 Inches) Wondertainment Series Ultra HD LED Smart TV UA43TUE60FKXXL (Black) (2020 model)
Samsung 108 cm (43 Inches) Wondertainment Series Ultra HD LED Smart TV UA43TUE60FKXXL (Black) (2020 model)
₹ 36999 | $hotDeals->merchant_name
DMCA.com Protection Status