AKAI വിപണിയിൽ തിരിച്ചെത്തുന്നു ;പുതിയ LED ടെലിവിഷനുകൾ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 27 Nov 2020
HIGHLIGHTS
  • AKAI പുതിയ LED ടെലിവിഷനുകൾ പുറത്തിറക്കി

  • 32 ഇഞ്ചിന്റെ LED ടെലിവിഷനുകൾ മുതലാണ് എത്തിയിരിക്കുന്നത്

  • കൂടാതെ വോയിസ് എനേബിൾ ആയിട്ടുള്ള റിമോർട്ട് ആണുള്ളത്

AKAI വിപണിയിൽ തിരിച്ചെത്തുന്നു ;പുതിയ LED ടെലിവിഷനുകൾ പുറത്തിറക്കി
AKAI വിപണിയിൽ തിരിച്ചെത്തുന്നു ;പുതിയ LED ടെലിവിഷനുകൾ പുറത്തിറക്കി

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാ AKAI വിപണിയിൽ തിരിച്ചെത്തിയിരിക്കുന്നു .AKAI യുടെ പുതിയ LED ടെലിവിഷനുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു.32 ഇഞ്ചിന്റെ ,43  ഇഞ്ചിന്റെ ,50 ഇഞ്ചിന്റെ കൂടാതെ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഇപ്പോൾ AKAI ടെലിവിഷനുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .

ആമസോൺ ഫയർ ടിവി എഡിഷൻ സ്മാർട്ട് ടിവികൾ എന്നാണ് AKAI യുടെ പുതിയ ടെലിവിഷനുകളെ അറിയപ്പെടുന്നത് .Fire TV OS ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .32 ഇഞ്ചിന്റെ ,43 ഇഞ്ചിന്റെ ടെലിവിഷനുകൾ FHD ,1920x1080 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നുന്നത് .50 ഇഞ്ചിന്റെ കൂടാതെ 55 ഇഞ്ചിന്റെ ടെലിവിഷനുകൾ 4K ടെലിവിഷനുകളാണ് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 14,999 രൂപയും കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 23,999 രൂപയും ആണ് ഇന്ത്യൻ വിപണിയിലെ വില വരുന്നത് .

എന്നാൽ 50 കൂടാതെ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകളുടെ വില ഇതുവരെ പുറത്തുവന്നിട്ടില്ല .Prime Video, Netflix, Amazon Music അടക്കമുള്ള ആപ്ലികേഷനുകൾ സപ്പോർട്ട് ആകുന്നതാണ് .കൂടാതെ റീമോർട്ടിൽ തന്നെ Prime Video, Netflix, Amazon Music ഓപ്‌ഷനുകളും ലഭിക്കുന്നതാണ് .

logo
Anoop Krishnan

email

Web Title: AKAI LAUNCHES AMAZON FIRE TV EDITION SMART TV RANGING FROM 32-INCH TO 55-INCH
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

OnePlus 80 cm (32 inches) Y Series HD Ready LED Smart Android TV 32Y1 (Black) (2020 Model)
OnePlus 80 cm (32 inches) Y Series HD Ready LED Smart Android TV 32Y1 (Black) (2020 Model)
₹ 19499 | $hotDeals->merchant_name
Mi 80 cm (32 inches) 4C PRO HD Ready Android LED TV (Black)
Mi 80 cm (32 inches) 4C PRO HD Ready Android LED TV (Black)
₹ 13499 | $hotDeals->merchant_name
Vu 100 cm (40 inches) Full HD UltraAndroid LED TV 40GA (Black) (2019 Model)
Vu 100 cm (40 inches) Full HD UltraAndroid LED TV 40GA (Black) (2019 Model)
₹ 17899 | $hotDeals->merchant_name
Samsung 108 cm (43 Inches) Wondertainment Series Ultra HD LED Smart TV UA43TUE60FKXXL (Black) (2020 model)
Samsung 108 cm (43 Inches) Wondertainment Series Ultra HD LED Smart TV UA43TUE60FKXXL (Black) (2020 model)
₹ 36999 | $hotDeals->merchant_name
DMCA.com Protection Status