Sony TV
44 ശതമാനം കിഴിവിൽ 65 ഇഞ്ച് Sony TV കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഒരു ലക്ഷത്തിന് മുകളിൽ വിലയാകുന്ന സ്മാർട്ട് ടിവിയാണിത്. 4K Ultra HD Smart LED ഡിസ്പ്ലേയുള്ള ടെലിവിഷനാണിത്. 44 ശതമാനം കിഴിവിൽ ആമസോണിൽ സോണി ബ്രാവിയ 2M2 സീരീസ് ടിവിയ്ക്കാണ് ഓഫർ.
65 ഇഞ്ച് വലിപ്പമുള്ള സോണി ബ്രാവിയ സ്മാർട്ട് ടിവിയാണിത്. Sony BRAVIA 2M2 Series 4K Ultra HD Smart LED Google TV K-65S25BM2 മോഡലിലുള്ള ടെലിവിഷനാണിത്.
1,39,900 രൂപ വിലയുള്ള 65 ഇഞ്ച് വലിപ്പമുള്ള സോണി ബ്രാവിയ ടിവിയാണിത്. 44 ശതമാനം കിഴിവിൽ ടെലിവിഷനാണിത്. ഇതിന് ആമസോണിൽ 77,990 രൂപയാണ് വിലയാകുന്നത്. ഓൾ ബാങ്ക് കാർഡിലൂടെ 1500 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. 76000 രൂപയ്ക്ക് സോണി ബ്രാവിയ ടെലിവിഷൻ പർച്ചേസ് ചെയ്യാനാകും. 2,742 രൂപയുടെ ഇഎംഐ ഡീലും 65 ഇഞ്ച് സോണി ബ്രാവിയ ടെലിവിഷന് ആമസോൺ തരുന്നുണ്ട്.
Also Read: സെപ്റ്റോ, ബ്ലിങ്കിറ്റ് കമ്പനികളുടെ 10 മിനിറ്റ്, Quick Delivery നിർത്തലാക്കാൻ കേന്ദ്രം!
സോണി ബ്രാവിയ 2M2 സീരീസ് K-55S25BM2 മോഡൽ ടെലിവിഷനാണിത്. പിക്ചർ ക്ലാരിറ്റിയുള്ള സോണിയുടെ ടിവിയാണിത്. എൻട്രി-ടു-മിഡ്-റേഞ്ച് LED മോഡൽ ഗൂഗിൾ ടിവിയ്ക്ക് QLED ഡിസ്പ്ലേയാണ് കൊടുത്തിരിക്കുന്നത്.
സോണിയുടെ 4K പ്രോസസർ X1 ആണ് ക്യുഎൽഇഡി ടിവിയിലുള്ളത്. 4K X-റിയാലിറ്റി PRO എഞ്ചിനാണ് സോണി ബ്രാവിയ 2എം2 സീരീസ് ടിവിയിലെ പ്രോസസർ.
ഈ ചിപ്പ് 4K X-Reality PRO എഞ്ചിന് ശക്തി പകരുന്നു. താഴ്ന്ന റെസല്യൂഷനിലുള്ള, വ്യക്തതയുള്ള ക്ലാരിറ്റിയുള്ള സോണി ബ്രാവിയ എൽഇഡി ഡിസ്പ്ലേയാണുള്ളത്. ലൈവ് കളർ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ഡോൾബി ഓഡിയോ പിന്തുണയുള്ള ഓപ്പൺ-ബാഫിൾ ഡൗൺ-ഫയറിംഗ് സ്പീക്കറുകളാണ് ഇതിൽ കൊടുത്തിരിക്കുന്നത്. ഓഡിയോ ടാസ്കുകൾ കൈകാര്യം ചെയ്യുന്നതിന് സോണി ബ്രാവിയ ടെലിവിഷൻ സഹായിക്കുന്നു.
ഗൂഗിൾ ടിവി പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ ആണ് ഇതിലുള്ളത്. ആയിരക്കണക്കിന് ആപ്പുകളിലേക്കും സമാനതകളില്ലാത്ത വോയ്‌സ് സെർച്ചിങ് ഫീച്ചറുകളിലേക്കും ആക്സസ് തരുന്നു. ഈ സോണി ബ്രാവിയ ടിവിയിൽ ക്ലട്ടർ-ഫ്രീ ഇന്റർഫേസും കൊടുത്തിരിക്കുന്നു.