50 ഇഞ്ച് 4K Ultra HD Smart LED TV കിഴിവിൽ ലഭിക്കും
ഇൻസ്റ്റന്റ് ഡിസ്കൌണ്ട്, ബാങ്ക് ഓഫർ, ഇഎംഐ ഓഫറുകളിലാണ് ടിവി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്
5000 രൂപയ്ക്കും താഴെ 50 ഇഞ്ച് ടിവി പർച്ചേസ് ചെയ്യാവുന്നതാണ്
വീട്ടിലേക്ക് LG Smart TV എത്തിക്കാൻ ഇനി അധിക പൈസച്ചെലവില്ല. ആമസോണിൽ 50 ഇഞ്ച് 4K Ultra HD Smart LED TV കിഴിവിൽ ലഭിക്കും. 47% ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ടിവിയ്ക്ക് അനുവദിച്ചിരിക്കുന്നത്.
SurveyLG Smart TV: ഓഫർ
ഇൻസ്റ്റന്റ് ഡിസ്കൌണ്ട്, ബാങ്ക് ഓഫർ, ഇഎംഐ ഓഫറുകളിലാണ് ടിവി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. വീട്ടിനെ സ്മാർട് ഹോമാക്കാൻ ഈ 50 ഇഞ്ച് ടിവി അനുയോജ്യമാണ്. 60000 രൂപയ്ക്ക് മുകളിലാണ് 50UR7500PSC മോഡൽ LG ടിവിയുടെ വില. എന്നാൽ ഓഫറിൽ ആമസോണിൽ നിന്ന് 36,990 രൂപയ്ക്ക് വാങ്ങാം.
കിഴിവുകൾ ഇനിയുമുണ്ട്. HDFC ബാങ്ക് കാർഡിലൂടെ നിങ്ങൾക്ക് 20000 രൂപയുടെ ഇളവ് വരെ ലഭിക്കും. അങ്ങനെ 35000 രൂപയ്ക്കും താഴെ 50 ഇഞ്ച് ടിവി പർച്ചേസ് ചെയ്യാവുന്നതാണ്. ഇതിന് ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫർ വലിയ പ്രസക്തമല്ല. എന്നാലോ, 3,714.06 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ടിവിയ്ക്കുണ്ട്. Buy From Here.

LG 50 ഇഞ്ച് 4K Ultra HD ടിവി: പ്രത്യേകതകൾ
എൽജിയുടെ 50 ഇഞ്ച് വലിപ്പമുള്ള സ്മാർട് ടിവി 35000 രൂപയ്ക്കും താഴെ ലഭിക്കുന്നത് അപൂർവ്വമാണ്. ഇതിന്റെ ഡിസ്പ്ലേ 4കെ അൾട്രാ എച്ച്ഡി എൽഇഡി ടെക്നോളജിയിലാണ് നിർമിച്ചിട്ടുള്ളത്. 3840×2160 റെസല്യൂഷനും 60 Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്. AI സാങ്കേതിക വിദ്യ വഴി ബ്രൈറ്റ്നെസ്സും സൌണ്ടും സെറ്റ് ചെയ്യാനാകും.
α5 AI പ്രോസസർ 4K ജെൻ6 ആണ് ടിവിയിലെ പ്രോസസർ. ഇതിന് എച്ച്ഡിആർ10 സപ്പോർട്ടുള്ളതിനാൽ കാഴ്ചാനുഭവം ഗംഭീരമാക്കും. webOS, ThinQ AI എന്നീ ഫീച്ചറുകളും ടിവിയ്ക്കുണ്ട്. Wi-Fi, eARC, ബ്ലൂടൂത്ത് 5.0 എന്നിവയുൾപ്പെടെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കാം.
Also Read: 50 ഇഞ്ച് SAMSUNG 4K Vision Pro Smart TV 41000 രൂപയിൽ, Special സെയിലിൽ വാങ്ങാം!
ഈ സ്മാർട് ടിവിയിൽ ഗെയിം ഒപ്‌റ്റിമൈസറും ഫിലിം മേക്കർ മോഡുമുണ്ട്. 20W ഔട്ട്പുട്ടിലാണ് സൌണ്ട് വരുന്നത്. വെർച്വൽ സറൗണ്ട് 5.1 ഫീച്ചറും ടിവിയ്ക്കുണ്ട്. 3 HDMI പോർട്ടുകൾ കണക്റ്റിവിറ്റിയ്ക്ക് ഉപയോഗിക്കാം. 2 USB പോർട്ടുകളും സ്മാർട് ടിവിയിലുണ്ട്. എൽജി ടിവി 1 വർഷത്തെ വാറണ്ടിയോടെയാണ് വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile