3ജിബി ഡാറ്റ ദിവസ്സേന 56 ദിവസ്സത്തേക്ക് ;വൊഡാഫോൺ ഓഫറുകൾ
വൊഡാഫോണിന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ
വൊഡാഫോണിന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ ഇപ്പോൾ പുറത്തുറക്കിയിരിക്കുന്നു .558 രൂപയുടെ കൂടാതെ 398 രൂപയുടെ രണ്ടു ഓഫറുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഇതിൽ 558 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 3 ജിബിയുടെ ഡാറ്റ ദിവസ്സേന 56 ദിവസ്സത്തേക്കാണ് .അതുപോലെ തന്നെ വൊഡാഫോൺ പ്ലേ കൂടാതെ zee 5 സബ്സ്ക്രിപ്‌ഷനും ഇതിനോടൊപ്പം ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .
Surveyഅടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 398 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ ആണ് .ഈ ഓഫറുകളിലും ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 3 ജിബിയുടെ ഡാറ്റ ദിവസ്സേന 28 ദിവസ്സത്തേക്കാണ് .അതുപോലെ തന്നെ വൊഡാഫോൺ പ്ലേ കൂടാതെ zee 5 സബ്സ്ക്രിപ്‌ഷനും ഇതിനോടൊപ്പം ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .രണ്ടു ഓഫറുകളും തമ്മിൽ വാലിഡിറ്റിയിൽ ഉള്ള വെത്യാസം മാത്രമാണ് ഉള്ളത് .വൊഡാഫോണിന്റെ വെബ് സൈറ്റ് വഴി റീച്ചാർജ്ജ് ചെയ്യാവുന്നതാണ് .
വൊഡാഫോണിന്റെ 99 രൂപ കൂടാതെ 555 രൂപയുടെ ഓഫറുകൾ എത്തി
വൊഡാഫോണിന്റെ ഏറ്റവും പുതിയ രണ്ടു ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .99 രൂപയുടെ കൂടാതെ 555 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന രണ്ടു പെയ്ഡ് ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .99 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ലോക്കൽ കോളുകൾ കൂടാതെ 1 ജിബിയുടെ ഡാറ്റ & 100 SMS എന്നിവയാണ് .
ഈ 1 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് മുഴുവനായാണ് ലഭ്യമാകുന്നത് .നേരത്തെ ഈ ഓഫറുകളിൽ 28 ദിവസ്സത്തെ വാലിഡിറ്റിയായിരുന്നു ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ വൊഡാഫോണിന്റെ 99 രൂപയുടെ റീച്ചാർജുകളിൽ 18 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് ലഭ്യമാകുന്നത് .അടുത്തതായി ലഭിക്കുന്നത് 555 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ ആണ് .
Experienced Social Media And Content Marketing Specialist View Full Profile