Install App Install App

365 ദിവസ്സത്തെ പ്ലാനുകൾ ;ബിഎസ്എൻഎൽ ,വിഐ ,ജിയോ & എയർടെൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 13 Dec 2020
HIGHLIGHTS
  • ബിഎസ്എൻഎൽ ,ജിയോ ,വി ഐ കൂടാതെ എയർടെൽ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്ന 365 ദിവസ്സത്തെ പ്ലാനുകൾ നോക്കാം

  • ബിഎസ്എൻഎൽ ,ജിയോ ,വി ഐ കൂടാതെ എയർടെൽ പ്രീപെയ്ഡ് ഓഫറുകളാണിത്

365 ദിവസ്സത്തെ പ്ലാനുകൾ ;ബിഎസ്എൻഎൽ ,വിഐ ,ജിയോ & എയർടെൽ
365 ദിവസ്സത്തെ പ്ലാനുകൾ ;ബിഎസ്എൻഎൽ ,വിഐ ,ജിയോ & എയർടെൽ

വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 2595 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ .ഒരു വർഷത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .2595 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതായത് മുഴുവനായി 730 ജിബി ഡാറ്റ വരെ ലഭിക്കുന്നതാണ് .

അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 730 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

 എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2498 രൂപയുടെ റീച്ചാർജുകളിലും കൂടാതെ 2698 രൂപയുടെ റീച്ചാർജുകളിലുമാണ് .2498 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

അതുപോലെ തന്നെ 2698 രൂപയുടെ പ്ലാനുകളിലും എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ ഈ പ്ലാനുകളിൽ Disney+ Hotstar VIP സബ്‌സ്‌ക്രിപ്‌ഷനുകൾ 1 വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്നതാണ് .

എന്നാൽ ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 2599 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .2599 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ (2GB per day + 10GB) ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .

കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളിംഗ് & മറ്റു നെറ്റ് വർക്കുകളിലേക്കു 12000 മിനിറ്റും ലഭിക്കുന്നതാണ് .അതുപോലെ തന്നെ 2399 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .

2 ജിബിയുടെ ഡാറ്റ 365 ദിവസ്സത്തേക്കാണ് .അങ്ങനെ മുഴുവനായി ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നത് 730ജിബിയുടെ ഡാറ്റയാണ് .ഇപ്പോൾ 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്ന രണ്ടു ഓഫറുകളാണ് ഇത് .എന്നാൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ഇപ്പോൾ 1197 രൂപയുടെ റീചാർജുകളിലാണ് .1197 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ഓഫറുകൾ ലഭിക്കുന്നതാണ് .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: bsnl,vodafoneidea,jio and airtel;offer compariosn
Tags:
Bsnl Jio Airtel Vi Bsnl Best Offers Jio Best Offers Vi Best Offers Airtel Best Offers Jio Best 5g Plans Vi Best 4g Plans
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status