സോപ്പോയുടെ ഫ്ലാഷ് സീരിയസ് പുറത്തിറക്കുന്നു

HIGHLIGHTS

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ സോപ്പോയുടെ പുതിയ മോഡൽ

സോപ്പോയുടെ ഫ്ലാഷ് സീരിയസ് പുറത്തിറക്കുന്നു

സോപ്പോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ ഫ്ലാഷ് Xപ്ലസ് ആണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

Digit.in Survey
✅ Thank you for completing the survey!

റെഡ്‌മിയുടെ 3S ,3S പ്രൈം നാളെമുതൽ ആമസോണിൽ

1920 X 1080p റെസലൂഷൻ ആണ് ഇതിനുള്ളത് .മീഡിയടെക്ക് MT6753 പ്രോസസറിൽ ആണ് പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഓ എസ് പ്രവർത്തിക്കുന്നത് .

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

3100mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നത് .4G LTE, WiFi (802.11 b/g/n), Bluetooth 4.0, GPS, and a microUSB സപ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 13999 രൂപയാണ് .

Experienced Social Media And Content Marketing Specialist View Full Profile