8ജിബി റാം ,സ്നാപ്ഡ്രാഗന്റെ 845 പ്രോസസറിൽ ഷവോമി Mi 7 ,മെയ് 23 മുതൽ എത്തുന്നു ?

8ജിബി റാം ,സ്നാപ്ഡ്രാഗന്റെ 845 പ്രോസസറിൽ ഷവോമി Mi 7 ,മെയ് 23 മുതൽ എത്തുന്നു  ?
HIGHLIGHTS

പുതിയ സ്മാർട്ട് ഫോണുകളുമായി ഷവോമി എത്തുന്നു

ഷവോമിയുടെ Mi 6X നു ശേഷം പുതിയ സ്മാർട്ട് ഫോണുകളുംമായി ഷവോമി ഇന്ത്യൻ വിപണിയിൽ എത്തുന്നു എന്നാണ് സൂചനകൾ .ഷവോമിയുടെ Mi 7 എന്ന മോഡലാണ് മെയ് 23 മുതൽ ലോകവിപണിയിൽ എത്തുന്നത് .രണ്ടു മോഡലുകൾ ആണ് പുറത്തിറക്കുന്നത് എന്നാണ് സൂചനകൾ .6 ജിബി റാം മോഡലും കൂടാതെ 6 ജിബി റാം മോഡലുമാണ് .

5.6 ഇഞ്ചിൻെറ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറക്കുന്നത് .1440 x 2880 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സ്നാപ്ഡ്രാഗന്റെ 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.0 Oreo MIUI 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിൻെറ പ്രവർത്തനം .

രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് .ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുംമാണുള്ളത് .4480mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഷവോമിയുടെ Mi 6X 

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .

4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് . 

Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo