3 മിനിറ്റിനുള്ളിൽ 3 ലക്ഷം ഉത്പന്നങ്ങൾ ബുക്കിങ് നടന്നു ,റെക്കോർഡ് നേട്ടങ്ങളുമായി നോട്ട് 5 ,5 പ്രൊ

3 മിനിറ്റിനുള്ളിൽ 3 ലക്ഷം ഉത്പന്നങ്ങൾ  ബുക്കിങ് നടന്നു ,റെക്കോർഡ് നേട്ടങ്ങളുമായി നോട്ട് 5 ,5 പ്രൊ
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിലെ സെയിലുകളിൽ ഷവോമി മുന്നിൽ

 

കഴിഞ്ഞ ദിവസ്സമാണ്‌ ഷവോമിയുടെ റെഡ്മി നോട്ട് 5 ,5 പ്രൊ കൂടാതെ Mi ടിവി പുറത്തിറക്കിയത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ  ഫ്ലിപ്പ്കാർട്ടിലും ,Mi വെബ് സൈറ്റിലും ആയിരുന്നു കഴിഞ്ഞ ദിവസം സെയിൽ നടന്നത് .എന്നാൽ നിമിഷ നേരങ്ങൾകൊണ്ട് രണ്ട് സൈറ്റിലും ബുക്കിങ് അവസാനിപ്പിച്ചു .

കണക്കുകൾ പ്രകാരം 3 മിനുട്ടിനുള്ളിൽ ഏകദേശം 3 ലക്ഷത്തിനു മുകളിൽ ബുക്കിങ് ആണ് ഇന്ത്യൻ വിപണിയിൽ നടന്നത് .ഇത് ഷവോമിയെ സംബന്ധിച്ചെടത്തോളോം ഒരു റെക്കോർഡ് നേട്ടമാണ് കൈവരിച്ചത് . 15 കെ ബഡ്‌ജെക്ടിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഷവോമിയുടെ നോട്ട് 5 ,5 പ്രൊ .

എന്നാൽ Mi പുറത്തിറക്കിയ ആദ്യത്തെ ടെലിവിഷൻ ആകട്ടെ 10 സെക്കന്റുകൾക്കുള്ളിൽ ബുക്കിങ് അവസാനിപ്പിച്ചു .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില 39999 രൂപയാണ് .

2 + 5  കൂടാതെ 12 മെഗാപിക്സലിന്റെ (1.25-micron pixel സെൻസർ )പിൻ ക്യാമറയും കൂടാതെ 5 പ്രോയ്ക്ക് 20 മെഗാപിക്സലിന്റെ  5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo