5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഷവോമിയുടെ റെഡ്മി 5A,വില 7999 ?

5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഷവോമിയുടെ റെഡ്മി 5A,വില 7999 ?
HIGHLIGHTS

കുറഞ്ഞ വിലയിൽ മറ്റൊരു ഷവോമി മോഡൽകൂടി ,4ജിബിയുടെ റാംമ്മിൽ

 

ഷവോമിയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തുന്നു .ഷവോമിയുടെ 4എ യുടെ പിൻഗാമികൂടെയായ 5എ ആണ് വിപണിയും കാത്തിരിക്കുന്നത്.5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

Qualcomm Snapdragon 625 പ്രൊസസർ ,കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

12 മെഗാപിക്സലിന്റെ റിയർ ക്യാമെറകൾ ഉണ്ടാകും എന്നാണ് സൂചനകൾ .ഷവോമിയുടെ 4എ പോലെത്തന്നെ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു മോഡൽ തന്നെയായിരിക്കും ഇത് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo