ഷവോമിയുടെ റെഡ്മി നോട്ട് 4X ഉടൻ വിപണിയിൽ

HIGHLIGHTS

5.5 ഇഞ്ചിന്റെ ഡിസ്പ്ലേ ,13 എംപി ക്യാമെറയിൽ 4x , വില 9,724 രൂപമുതൽ

ഷവോമിയുടെ റെഡ്മി നോട്ട് 4X ഉടൻ വിപണിയിൽ

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് റെഡ്മി നോട്ട് 4 X .മികച്ച സവിശേഷതയാണ് ഇതിനു നൽകിയിരിക്കുന്നത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .

Digit.in Survey
✅ Thank you for completing the survey!

5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണിത് .1080×1920 പിക്സൽ റെസലൂഷൻ ആണുള്ളത് .സ്നാപ്ഡ്രാഗൺ 625 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ റിയർ ക്യാമെറായാണ് ഇതിനുള്ളത് .

4100mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .രണ്ടു മോഡലുകൾ ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .ഇതിന്റെ വിപണിയിലെ വില 9,724 രൂപമുതൽ 12,644 രൂപവരെയാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo