Xiaomi Redmi 4Aയുടെ 3ജിബി റാം വേരിയന്റ്

Xiaomi Redmi 4Aയുടെ  3ജിബി റാം വേരിയന്റ്
HIGHLIGHTS

13 എംപി ക്യാമെറയിൽ ,വില 6999 രൂപ

 

ഷവോമിയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ് റെഡ്മി 4എ .എന്നാൽ ഇപ്പോൾ അതിന്റെ 3 ജിബിയുടെ വേരിയന്റ് പുറത്തിറക്കി .6999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .

2 ജിബി മോഡലിന് 5999 രൂപയായിരുന്നു വില .5 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 720 x 1280 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .സ്നാപ്പ്ഡ്രാഗൺ 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

Redmi 4A (Gold, 16GB) വഴി വാങ്ങിക്കാം ,വില Rs.5,999

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo