റെഡ്‌മിയുടെ 3S ,3S പ്രൈം ആമസോണിൽ എത്തി

HIGHLIGHTS

കുറഞ്ഞ വിലക്ക് റെഡ്‌മിയുടെ സ്മാർട്ട് ഫോണുകൾ ,വാങ്ങിക്കാം ഡിജിറ്റ് മലയാളത്തിലൂടെ

റെഡ്‌മിയുടെ 3S ,3S പ്രൈം ആമസോണിൽ എത്തി

റെഡ്‌മിയുടെ 3 s പ്രൈമിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ ips ഡിസ്‌പ്ലേയാണ് .Android v6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .1.4GHz Qualcomm Snapdragon 430 പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . Xiaomi Redmi 3S ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999

Digit.in Survey
✅ Thank you for completing the survey!

4100mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .റെഡ്‌മിയുടെ 3S ന്റെ സവിശേഷതകൾ മനസിലാക്കാം . 5 ഇഞ്ചിന്റെ ips ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത്.Android v6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . Xiaomi Redmi 3S Prime ആമസോൺ വഴി വാങ്ങിക്കാം ,വില Rs.8,999

1.4GHz Qualcomm Snapdragon 430 പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4100mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.6999 രൂപമുതൽ 8999 രൂപവരെയാണ് ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില 

 Xiaomi Redmi 3S ആമസോൺ വഴി വാങ്ങിക്കാം ,വില Rs.6,999

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo