5.5 ഡിസ്പ്ലേ ,12+12 എംപി ഡ്യൂവൽ ക്യാമെറയിൽ Mi A1
മികച്ച അഭിപ്രായത്തോട് Mi A1
Surveyഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഷവോമി Mi A1 .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം.5.5 HD ഡിസ്‌പ്ലേയാണുള്ളത് .1080 x 1920 പിക്സൽ റെസലൂഷൻ ആണുള്ളത് .
Qualcomm MSM8953 Snapdragon 625 പ്രൊസസർ കൂടാതെ Android 7.1.2 (Nougat) ഓ എസ് എന്നിവയിലാണ് പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ ക്യാമെറായാണ് .12 +12 മെഗാപിക്സലിന്റെ ക്യാമെറായാണ് ഇതിനുള്ളത് .
5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3080mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 14999 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ്.
ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ദീപാവലി ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് 15000 രൂപ റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു മോഡൽ തന്നെയാണ് ഷവോമിയുടെ ഈ പുതിയ മോഡൽ .മികച്ച അഭിപ്രായമാണ് ഈ മോഡലുകൾക്ക് ലഭിക്കുന്നത് എന്ന് തന്നെ പറയാം .
Experienced Social Media And Content Marketing Specialist View Full Profile
