6 ജിബിയുടെ റാംമ്മിൽ Xiaomi Mi Note 3യുടെ Kris Wu എഡിഷൻ പുറത്തിറക്കി
16 സെൽഫി ,12 എംപി പിൻ ക്യാമെറയിൽ
Surveyഷവോമിയുടെ ഏറ്റവും പുതിയ മോഡലുകൾ ഒന്നായ Xiaomi Mi Note 3യുടെ Kris Wu എന്ന സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി .മികച്ച സവിശേഷതകളോടെയാണ് ഈ സ്പെഷ്യൽ എഡിഷൻ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .5.5ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
1920 x 1080 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .അതുകൂടാതെ 128 ജിബിയുടെ മറ്റൊരു വേരിയന്റികൂടി പുറത്തിറക്കുന്നുണ്ട് .
12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
3,500mAh ന്റെ ബാറ്ററി ലൈഫ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .Android 7.0 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഷീബ വിപണിയിൽ ഇത് എത്തിക്കഴിഞ്ഞു .
Experienced Social Media And Content Marketing Specialist View Full Profile
