12+12 ഡ്യൂവൽ പിൻ ക്യാമെറയിൽ Xiaomi Mi A1 ന്റെ റോസ് ഗോൾഡ് ,വില ?
4ജിബി റാംമ്മിൽ 14999 രൂപയ്ക്ക് ഷവോമിയുടെ Mi A1
Surveyഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഷവോമി Mi A1 .ഇതിന്റെ ഏറ്റവും പുതിയ റോസ് ഗോൾഡ് മോഡൽ ഇപ്പോൾ വിപണിയിൽ എത്തിക്കഴിഞ്ഞു .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്ഇകാർട്ടിൽ ഇത് ലഭ്യമാകുന്നു .
5.5 HD ഡിസ്‌പ്ലേയാണുള്ളത് .1080 x 1920 പിക്സൽ റെസലൂഷൻ ആണുള്ളത് .Qualcomm MSM8953 Snapdragon 625 പ്രൊസസർ കൂടാതെ Android 7.1.2 (Nougat) ഓ എസ് എന്നിവയിലാണ് പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .
ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ ക്യാമെറായാണ് .12 +12 മെഗാപിക്സലിന്റെ ക്യാമെറായാണ് ഇതിനുള്ളത് .
5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3080mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 14999 രൂപയാണ് .
Experienced Social Media And Content Marketing Specialist View Full Profile
