HIGHLIGHTS
സെപ്റ്റംബർ 27 മുതൽ ഇന്ത്യൻ വിപണിയിൽ
ഷവോമിയുടെ സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തുന്നു .ഷവോമിയുടെ 5s എന്നമോഡലാണ് വിപണിയും കാത്തിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.15 ഇഞ്ച് FHD ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് .Snapdragon 821 SoCപ്രൊസസർ തന്നെയാണീ ഇതിനും നൽകിയിരിക്കുന്നത് .
Survey6 ജിബിയുടെ റാം 32 ജിബിയുടെ ഇന്റെർണൽ ഇതിനുണ്ടാകും .3490mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .സെപ്റ്റംബർ 27 മുതൽ ലോകവിപണിയിൽ എത്തുമെന്നാണ് സൂചനകൾ .