ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡിന്റെ പുതിയ അപ്ഡേഷൻ

HIGHLIGHTS

ആൻഡ്രോയിഡ് Nougat ആണ് ഇപ്പോൾ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നത്

ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡിന്റെ പുതിയ അപ്ഡേഷൻ

ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്തതന്നെയാണിത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷൻ ആയ Nougat ഇപ്പോൾ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

ഷവോമിയുടെ തിരഞ്ഞെടുത്ത സ്മാർട്ട് ഫോണുകളിൽ മാത്രം ആണ് ഇത് ലഭിക്കുക .ഷവോമിയുടെ Mi 5 ഉപയോഗിക്കുന്നവർക്ക് ഇപ്പോൾത്തന്നെ ആൻഡ്രോയിഡ് Nougat അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നു .

MIUI 8.2 ആണ് ഇപ്പോൾ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നു .കൂടുതൽ സ്മാർട്ട് ഫോണുകളിലും ഇത് ഉടൻതന്നെ ലഭ്യമാകുന്നു .

Experienced Social Media And Content Marketing Specialist View Full Profile