Wow Offer: iPhone ഇപ്പോൾ 43499 രൂപയ്ക്ക്! ബാങ്ക് കാർഡോ, എക്സ്ചേഞ്ചോ ഇല്ലാതെ…

Updated on 28-Jan-2025

iPhone 13 മിഡ് റേഞ്ച് ഫോണിന്റെ വിലയിൽ വാങ്ങാം. പരിമിതകാലത്തേക്ക് ഐഫോൺ 45000 രൂപയ്ക്കും താഴെ വിൽക്കുന്നു. ബാങ്ക് ഓഫറുകളൊന്നും ഉൾപ്പെടാത്ത വിലയാണിത്. ഇത്രയും വിലക്കിഴിവിൽ ഫോണിന്റെ വിലയെത്തുന്നത് ഇത് അപൂർവ്വമാണ്.

ഐഫോൺ 13-ന്റെ നീല, ചുവച്ച്, മിഡ്നൈറ്റ്, പച്ച നിറങ്ങളിലുള്ള ഫോണുകൾക്കെല്ലാം കിഴിവുണ്ട്. 128 ജിബി സ്റ്റോറേജുള്ള സ്മാർട്ഫോണാണ് വമ്പൻ ഡിസ്കൌണ്ടിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

iPhone 13: ഓഫർ

ഏറ്റവും പുതിയ ആപ്പിൾ ഫോൺ ഐഫോൺ 16 ആണ്. പഴയ മോഡലാണെങ്കിലും ഐഫോൺ 13, 14 സീരീസുകളുടെ മാറ്റ് ഇന്നും കുറയുന്നില്ല. 59,900 രൂപയ്ക്കാണ് ഐഫോൺ 13 സാധാരണ വിൽക്കുന്നത്. എന്നാൽ ആമസോണിൽ സ്മാർട്ഫോൺ ഇപ്പോൾ 43,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഇതിന് പുറമെ ആമസോൺ ആകർഷകമായ ഇഎംഐ, എക്സ്ചേഞ്ച് കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. 39,700 രൂപയാണ് ഐഫോണിന് ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫർ. 1,958.72 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്. പുതിയ സ്മാർട്ഫോൺ, അതും ഐഫോൺ വാങ്ങാൻ പ്ലാനുള്ളവർ പരിമിതകാല ഓഫർ മിസ്സാക്കണ്ട. Buy From Here.

iPhone 13 കിഴിവിൽ വാങ്ങാം

എന്താണ് ഐഫോൺ 13-ന്റെ പ്രത്യേകതകൾ?

4K ഡോൾബി വിഷൻ എച്ച്‌ഡിആർ റെക്കോർഡിങ് സംവിധാനങ്ങളുള്ള സ്മാർട്ഫോണാണിത്. ഐഫോൺ 13-ന്റെ ഡിസ്പ്ലേയ്ക്ക് 6.1 ഇഞ്ച് വലിപ്പമാണുള്ളത്. ഇത് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയിലാണ് അവതരിപ്പിച്ചത്. മികച്ച വിഷ്വൽ ഇഫക്‌റ്റിന് ഈ ഡിസ്പ്ലേ ഉത്തമമാണ്.

12MP വൈഡ്, 12MP അൾട്രാ വൈഡ് എന്നീ ഡ്യുവൽ ക്യാമറ യൂണിറ്റുകളിലാണ് ഫോണുള്ളത്. സ്‌മാർട്ട് എച്ച്‌ഡിആർ 4, നൈറ്റ് മോഡ് ഫീച്ചറുകൾ ഇതിൽ ലഭിക്കും. സിനിമാറ്റിക് മോഡിൽ വീഡിയോ റെക്കോർഡിങ് സാധിക്കും. അതിനാൽ വ്ളോഗേഴ്സിനും റീൽസുകൾക്കും ഇത് അനുയോജ്യമായ ക്യാമറയാണ്. ഇതിനായി ക്യാമറയ്ക്ക് ഓട്ടോമാറ്റിക് ഫോക്കസ് കൺട്രോൾ ഫീച്ചറുമുണ്ട്.

നൈറ്റ് മോഡ് ടെക്നോളജിയാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്. എച്ച്ഡിആർ റെക്കോർഡിംഗ് സാധ്യമാകുന്ന ഫ്രണ്ട് ക്യാമറയുണ്ട്. ഇത് 12MP-യുടേതാണ്. മുൻവശത്തെ ഈ ക്യാമറയിൽ ട്രൂഡെപ്ത് ഫ്രണ്ട് സെൻസറാണ് നൽകിയിട്ടുള്ളത്.

Also Read: 99359 രൂപയ്ക്ക് Samsung Galaxy S24 Ultra! New S25 അൾട്രയേക്കാൾ കിടിലൻ പഴയ യമണ്ടൻ തന്നെയാണോ?

ഐഫോൺ 13-ൽ A15 ബയോണിക് ചിപ്പ് ആണ് പെർഫോമൻസിന് ഉപയോഗിച്ചിരിക്കുന്നത്. iOS 14 ആണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, Consumer Tech, AI-related content, tech trends and reviews in Malayalam.

Connect On :