വിവോയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തി

HIGHLIGHTS

"വിവോ Y55l" മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത്

വിവോയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തി

വിവോയുടെ ഏറ്റവും പുതിയ മോഡൽ വിവോ Y55l വിപണിയിൽ എത്തി .5.2ഇഞ്ച് HD ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് . 1.4GHz സ്നാപ്ഡ്രാഗൺ 430പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

Digit.in Survey
✅ Thank you for completing the survey!

2GBയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ സ്റ്റോറെജ് എന്നിവ ഇതിനുണ്ട് .128GB വർദ്ധിപ്പിക്കാവുന്ന മെമ്മറി സ്റ്റോറേജു ഇതിനുണ്ട് .2650mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .ഇതിന്റെ വിപണിയിലെ 11,980.വില രൂപയാണ് .

Experienced Social Media And Content Marketing Specialist View Full Profile