6 ജിബിയുടെ റാംമ്മിൽ ഷവോമിയുടെ Mi6 വിപണിയിൽ എത്തി
വിപണി കീഴടക്കാൻ Mi6,വില ?
Surveyഷവോമിയുടെ ഏറ്റവും പുതിയ മോഡലായ Mi6 വിപണിയിൽ എത്തി .മികച്ച സവിശേഷതകളോടെയാണ് ഇതു വിപണിയിൽ എത്തിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
5.15 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഇത് നിർമിച്ചിരിക്കുന്നത് .സ്നാപ്ഡ്രാഗൺ 825 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
ഇതിന്റെ ഏറ്റവും വലിയ സവിശേഷതയെന്നുപറയുന്നത് ഇതിന്റെ റാം തന്നെയാണ് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി 6 ജിബിയുടെ റാം ആണ് ഇതിനുള്ളത് .കൂടാതെ 64 ജിബി ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .
ഡ്യൂവൽ സ്പീക്കറുകളാണ് ഇതിനു നൽകിയിരിക്കുന്നത് .3,350mAh ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Xiaomi Mi6 64GBയുടെ മോഡലിനു 23900 രൂപയും ,Xiaomi Mi6 128GB മോഡലിനു 27000 രൂപകടത്തുമാണ് വില
Experienced Social Media And Content Marketing Specialist View Full Profile
