HIGHLIGHTS
കുറഞ്ഞ വിലയിൽ Redmi 4a 4G VoLTE സ്മാർട്ട് ഫോണുകൾ
കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത്.1.4Ghz quad core Snapdragon 425പ്രോസസറിൽ ആണ് പ്രവർത്തനം
Survey2 ജിബിയുടെ റാം 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 128 ജിബിവരെ വർധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .
Android 6.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട്
4G, VoLTE, WiFi, Bluetooth 4.1, GPS, IR port എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .3,120mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .5999 രൂപയാണ് ഇതിന്റെ വിപണിയിലെ വില .