സോണിയുടെ സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡ് 7.0

സോണിയുടെ സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡ് 7.0
HIGHLIGHTS

പുതിയ അപ്ഡേഷനുമായി സോണിയുടെ സ്മാർട്ട് ഫോണുകൾ

സോണിയുടെ സ്മാർട്ട് ഫോണുകളിൽ പുതിയ ഓ എസ് അപ്ഡേഷൻ വരുന്നു .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്ഷനായ ആൻഡ്രോയിഡ് 7.0 ആണ് എത്തുന്നത് .സോണിയുടെ തിരെഞ്ഞെടുത്ത സ്മാർട്ട് ഫോണുകളിൽ മാത്രമേ ഈ അപ്ഡേഷൻ ചെയ്യാൻ സാധിക്കു .ഇതിനോടകം തന്നെ ഒട്ടേറെ സ്മാർട്ട് ഫോണുകളിൽ ഇത് ലഭ്യമാകുന്ന വാർത്ത നമ്മൾ അറിഞ്ഞു കഴിഞ്ഞു .

ഉദാഹരണത്തിന് നെക്സസ് സ്മാർട്ട് ഫോണുകളിൽ ,സാംസങ്ങിന്റെ ഗാലക്സി നോട്ട് 7 നിൽ ഈ അപ്ഡേഷൻ ലഭ്യമാകുന്നു .അടുത്ത മാസത്തോടുകൂടി ഇത് നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കും .സോണിയുടെ താഴെ കൊടുത്തിരിക്കുന്ന സ്മാർട്ട് ഫോണുകളിൽ നിങ്ങൾക്ക് ആൻഡ്രോയിഡ് 7.0 അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .

Xperia Z3+, Xperia Z4 Tablet, Xperia Z5, Xperia Z5 Compact, Xperia Z5 Premium, Xperia X, Xperia XA, Xperia XA Ultra, & Xperia X Performance.സോണിയുടെ ഈ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു മോഡലുകളിലും ഉടനെ ലഭ്യമാക്കുമെന്ന് സോണിയുടെ വൃത്തങ്ങൾ അറിയിച്ചു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo