5.5 ഡിസ്പ്ലേ ,13 എംപി ക്യാമെറയിൽ " Sony Xperia L1,വില 9999" ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 13 Nov 2017
HIGHLIGHTS

സോണിയുടെ കുറഞ്ഞ ചിലവിലൽ സ്മാർട്ട് എത്തുന്നു

5.5 ഡിസ്പ്ലേ ,13 എംപി ക്യാമെറയിൽ " Sony Xperia L1,വില 9999" ?

OnePlus TV 32Y1 - Smarter TV

Android TV with superior craftsmanship and elegant design.

Click here to know more

Advertisements

 

 

സോണിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Sony Xperia L1.ചെറിയ ബഡ്‌ജെക്ടിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 9999 രൂപയാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

720 x 1280  പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .1.45 GHz Quad core 64 bit MediaTek MT6737T പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .2 ജിബി റാം ഉള്ളത്കൊണ്ട് ആവറേജ് പെർഫോമൻസ് മാത്രം നോക്കിയാൽ മതിയാകും.

Android v7.0 (Nougat)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .256 ജിബിവരെ ഇതിന്റെ മെമ്മറി വദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .സോണിയുടെ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം അതിന്റെ ക്യാമെറ ക്ലാരിറ്റിത്തന്നെയാണ് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഈ മോഡലുകൾക്ക് ഉണ്ട് .2620 mAh Li-ion, Non Removable ബാറ്ററിയാണ് ഇതിനുള്ളത് .ഇതിന്റെ വിപണിയിലെ വില പ്രതീക്ഷിക്കുന്നത് 9999 രൂപയാണ് .ഉടൻ തന്നെ ഇത് വിപണിയിൽ എത്തുന്നു

Sony Xperia R1 Plus Key Specs, Price and Launch Date

Price:
Release Date: 28 Oct 2017
Variant: 32GB
Market Status: Launched

Key Specs

 • Screen Size Screen Size
  5.2" (720 x 1280)
 • Camera Camera
  13 | 8 MP
 • Memory Memory
  32 GB/3 GB
 • Battery Battery
  2620 mAh
logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status