4ജിബിയുടെ റാം ,13 എംപി ക്യാമറയിൽ സ്മാര്‍ട്രോണ്‍ ഫോണുകൾ ,വില വെറും ?

4ജിബിയുടെ റാം ,13 എംപി ക്യാമറയിൽ സ്മാര്‍ട്രോണ്‍ ഫോണുകൾ ,വില വെറും ?
HIGHLIGHTS

സ്മാട്രോണുകളുടെ പുതിയ മോഡലുകൾ

 

ഇന്ത്യൻ നിർമ്മിതകമ്പനിയായ സ്മാട്രോൺ അവരുടെ ഏറ്റവും പുതിയ മോഡലുകൾ പുറത്തിറക്കുന്നു .മികച്ച സവിശേഷതകളോടെ ഒരു ചെറിയ ബഡ്‌ജെക്ടിൽ വാങ്ങിക്കാവുന്ന മോഡലുകളാണ് ഇത് .

Smartron t.phone P എന്നാണ് ഈ മോഡലുകളുടെ പേര് .5.5 ഇഞ്ച് FHD ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസ്സര്‍, 4GB റാം, അഡ്രിനോ 510 ഗ്രാഫിക്‌സ് യൂണിറ്റ്  എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ .4 ജിബിയുടെ റാംമ്മിനൊപ്പം 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ആൻഡ്രോയിഡ് 7.1.1 ഒഎസിലാണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .ഇതിന്റെ വിലവരുന്നത് ഏകദേശം 7500 രൂപയ്ക്ക് അടുത്താണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo