ഫോണുകളിലെ നഷ്ടപ്പെട്ട ഫയലുകൾ വീണ്ടെടുക്കാം

ഫോണുകളിലെ നഷ്ടപ്പെട്ട ഫയലുകൾ വീണ്ടെടുക്കാം
HIGHLIGHTS

നിങ്ങളുടെ സ്മാർട്ട്‌ ഫോൺ ഫയലുകൾ ഇനി നിങ്ങളുടെ കയ്യിൽ

നിങ്ങളുടെ സ്മാർട്ട്‌ ഫോണുകളിലെ മുഖ്യമായ ഫയലുകൾ നഷ്ടപെട്ടാൽ ഇനി വിഷമികെണ്ട .നിങ്ങൾക്കായി കുറച്ചു എളുപ്പവഴികളിലൂടെ അത് തിരിചെടുക്കവുന്നതാണ്.കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

ഇതിനായി ആദ്യം നിങ്ങളുടെ ഫോണിൽ ഡീബഗ്ഗിംഗ് പ്രവർത്തനമാക്കുക. അതിനായി സെറ്റിങ്ങ്സ്സ് > ഡെവലപ്പർ ഓപ്ഷൻ > യുഎസ്ബി ഡിബഗ്ഗിംഗ്ആന്‍ഡ്രോയിഡ് റെക്കവറി ഡ്രൈവ് USB വഴി ആന്‍ഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ കണക്ട് ചെയ്യുക. ഓപ്ഷൻ സ്‌ക്രീൻ വരുന്നതായിരിക്കും. USB സ്റ്റോറേജ് തിരഞ്ഞെടുക്കുക, റിക്കവറി കാണുന്നതായിരിക്കും.

ഡിവൈസ് അപ്ലിക്കേഷൻ സ്‌കാൻ ചെയ്യാൻ തുടങ്ങുന്നതായിരിക്കും. അങ്ങനെ നിങ്ങളുടെ ഫോണിലെ എല്ലാ ഫോട്ടോകളും സ്‌കാൻ ചെയ്യുന്നതാണ്

സ്‌കാനിംഗ് പൂർത്തിയായതിനു ശേഷം നിലവിലുളള ഫയലുകളുടെ ഒരു ലിസ്റ്റ് കാണുന്നതായിരിക്കും. അതില്‍ ഫയലുകള്‍ ബ്രൗസ് ചെയ്യാന്‍ സാധിക്കും.

നിങ്ങള്‍ക്കു വേണ്ട ഫയലുകൾ ചെക്ക് ബാക്‌സിൽ മാർക്ക് ചെയ്യാവുന്നതാണ്. അതിനു ശേഷം സേവ് ചെയ്യാം.

ഡാറ്റാ റെക്കവറി വിജയകരമായി പൂർത്തിയായി, റക്കവറി ഫയലുകൾ ഒരു നമ്പർ കാണിക്കുന്നതാണ്. അതു വഴി നിങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ നേരിട്ട് തുറക്കാം.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo