10GB റാംമ്മിൽ അതിശയിപ്പിക്കാൻ വിവോ എത്തുന്നു

HIGHLIGHTS

പുതിയ തന്ത്രവുമായി വിവോ 2018 ൽ എത്തുന്നു

10GB റാംമ്മിൽ അതിശയിപ്പിക്കാൻ വിവോ എത്തുന്നു

സ്മാർട്ട് ഫോൺ പ്രേമികൾക്ക് ഒരു സന്തോഷ വാർത്തതന്നെയാണ് കഴിഞ്ഞ ദിവസ്സം വിവോ പുറത്തുവിട്ടിരുന്നത് .അവരുടെ 2018 ലെ ഏറ്റവും പുതിയ പുതിയ മോഡലായ Vivo Xplay7 പുറത്തിറങ്ങുന്നത് 10 ജിബിയുടെ റാംമ്മിലാണു .4Kയുടെ  OLED ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .

Digit.in Survey
✅ Thank you for completing the survey!

Snapdragon 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ 512GB യുടെ സ്റ്റോറേജു ഈ മോഡലുകൾക്ക് ഉണ്ട് എന്നാണ് സൂചനകൾ .രണ്ടു വേരിയന്റുകൾ ആണ് പുറത്തിറങ്ങുന്നത് .

256 ജിബിയുടെ  കൂടാതെ 512 ജിബിയുടെ സ്റ്റോറേജിൽ  ആണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് .എന്നാൽ ഇതിന്റെ വിലയെക്കുറിച്ചു മറ്റു വിവരങ്ങൾ വിവോ ഇതുവരെ പുറത്തു വിട്ടിട്ടില്ല .

Experienced Social Media And Content Marketing Specialist View Full Profile