സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി S8 & S8+ മോഡലുകൾ

സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി S8 & S8+  മോഡലുകൾ
HIGHLIGHTS

വിപണി കീഴടക്കാൻ സാംസങ്ങിന്റെ പുതിയ രണ്ടു മോഡലുകൾ

സാംസങ്ങിന്റെ ഏറ്റവും പുതിയതും പ്രതീക്ഷയേറിയതുമായ രണ്ടുമോഡലുകൾ ആണ് ഗാലക്സി S8 & S8+ .ഏപ്രിൽ 21 മുതൽ ലോകവിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ എത്തുന്നു .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

 

പ്രധാന സവിശേഷതകൾ 

വെത്യസ്തമായ ഡിസ്‌പ്ലേയിൽ ആണ് ഇതു പുറത്തിറങ്ങുന്നത്

ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ ഡിസ്പ്ലേ തന്നെയാണ്

5.8” കൂടാതെ 6.2” ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത്

2960 x 1440 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത്

ഫിംഗർ പ്രിന്റ് സെൻസർ ഇതിന്റെ മറ്റൊരു സവിശേഷതയാണ്

ഗ്ലാസ് രൂപത്തിൽ ആണ് ഇതിന്റെ ഹോം ബട്ടണുകൾ

12 മെഗാപിക്സലിന്റെ പിൻ ക്യാമെറയാണ് ഇതിനുള്ളത്

Multi-Frame Image പ്രോസസറിൽ ആണ് പ്രവർത്തനം

S8 & S8+ ൽ ഒരുപാടു പുതിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു

Midnight Black, Orchid Grey,Arctic Silver, Maple Goldകൂടാതെ Coral Blue എന്നി നിറങ്ങളിൽ ലഭ്യമാകുന്നു

3.5mm ഹെഡ്‍ഫോൺ ജാക്ക് ഉണ്ട്

IP68 വാട്ടർ പ്രൂഫ് ആണ് ഈ രണ്ടു മോഡലുകളും

46,750 രൂപയ്ക്കു അടുത്തുവരും ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo