ഹോണറിന്റെ 8 pro ഇന്ന് മുതൽ വിപണിയിൽ

ഹോണറിന്റെ 8 pro ഇന്ന് മുതൽ വിപണിയിൽ
HIGHLIGHTS

5.7 ഇഞ്ചിന്റെ 2k ഡിസ്‌പ്ലേയിൽ ,6 ജിബിയുടെ റാം കരുത്തിൽ

ഹോണറിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് 8 പ്രൊ .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .അതിൽ ഏറ്റവും എടുത്തു പറയേണ്ടത് അതിന്റെ ഡിസ്‌പ്ലേ തന്നെയാണ് .

5.7 ഇഞ്ചിന്റെ 2k ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .2560 x 1140 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .kirin 960 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .

ഇതിനു 6 ജിബിയുടെ റാം ആണുള്ളത് .കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .12 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ 4000mAh ന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo