SAMSUNG GALAXY NOTE 10+ മോഡലുകളുടെ സ്റ്റാർ വാർ എഡിഷനുകൾ എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു Nov 19 2019
SAMSUNG GALAXY NOTE 10+ മോഡലുകളുടെ സ്റ്റാർ വാർ എഡിഷനുകൾ എത്തി

HONOR smart bands

Track your fitness with HONOR Band 5

Click here to know more

HIGHLIGHTS

STAR WARS SPECIAL EDITION ഫോണുകൾ ഗാലക്സി നോട്ട് 10 പ്ലസ് പുറത്തിറക്കി

 


സാംസങ്ങിന്റെ നോട്ട് സീരിയസ്സിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഡലുകൾ ആയിരുന്നു സാംസങ്ങിന്റെ ഗാലക്സി നോട്ട് 10 കൂടാതെ ഗാലക്സി നോട്ട് 10 പ്ലസ് എന്നി സ്മാർട്ട് ഫോണുകൾ .എന്നാൽ ഇപ്പോൾ സാംസങ്ങ് ഗാലക്സി നോട്ട് 10 പ്ലസ് സ്മാർട്ട് ഫോണുകളുടെ ഒരു സ്പെഷ്യൽ എഡിഷൻ കൂടി ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .

SAMSUNG GALAXY NOTE 10+ സ്റ്റാർ വാർ എഡിഷനുകളാണ് പുറത്തിറങ്ങിയിരിക്കുന്നത് .1299.99 ഡോളർ ആണ് ഇതിന്റെ വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 93000 രൂപയ്ക്ക് അടുത്തുവരും .

സാംസങ്ങ് ഗാലക്സി നോട്ട് 10 പ്ലസ് 

പുതിയ exynos 9825 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇന്റെർണൽ സ്റ്റോറേജുകളെക്കുറിച്ചു പറയുകയാണെങ്കിൽ ബേസ് വേരിയന്റുകൾ 12  ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ആണ് ലഭ്യമാകുന്നതാണു് .കൂടാതെ 512 ജിബിയുടെ മറ്റൊരു വേരിയന്റും ലഭ്യമാകുന്നതാണു് .അതുപോലെ SD കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ , 6.8  ഇഞ്ചിന്റെ ഡിസ്‌പ്ലേ ,കൂടാതെ 3040 * 1440 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .HDR 10 സർട്ടിഫിക്കേഷനോടു കൂടിയാണ്   എത്തിയിരിക്കുന്നത്.ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഇതിനുള്ളത് .

16 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ കൂടാതെ 12 മെഗാപിക്സലിന്റെ വൈഡ് അങ്കിൾ ലെന്സ് കൂടാതെ ടെലിഫോട്ടോ ലെൻസ് എന്നിവയാണുള്ളത് .സാംസങ്ങിന്റെ ഗാലക്സി S10 മോഡലുകൾക്ക് നൽകിയിരിക്കുന്ന ക്യാമറ സെറ്റ് അപ്പ് തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് ..സെൽഫി ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഡിസ്‌പ്ലേയുടെ നടുക്കായിട്ടാണ് ഈ ക്യാമറകൾ നൽകിയിരിക്കുന്നത് .4300 mahന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .

logo
Anoop Krishnan

സാംസങ് ഗാലക്സി Note 10 5G

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .