സാംസങ്ങിന്റെ ഗാലക്സി J7 -V വിപണിയിൽ

സാംസങ്ങിന്റെ  ഗാലക്സി J7 -V വിപണിയിൽ
HIGHLIGHTS

15700 രൂപയിൽ സാംസങ്ങിന്റെ പുതിയ ഗാലക്സി J7 -V

സാംസങിന്റെ ഏറ്റവും പുതിയ മോഡലായ ഗാലക്സി J7 -V വിപണിയിൽ എത്തുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

720 X 1280 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .സ്നാപ്ഡ്രാഗൺ 625 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .

256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നു .ആൻഡ്രോയിഡ് 7.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

3,300mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വില .15,706 രൂപകടുത്തുവരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo